Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അനുകൂല മുദ്രാവാക്യം: സെയ്ദ് നസീര്‍ ഹുസൈന്റെ സത്യപ്രതിജ്ഞ തടയണം; ഉപരാഷ്‌ട്രപതിക്ക് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 09:46 pm IST
in India

ന്യൂദല്‍ഹി : പാക് അനുകൂല മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈയിനിനെ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറിന് കത്ത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഇരുപത്തിനാല് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്.

ഫെബ്രുവരി 27ന് കര്‍ണാടക നിയമസഭയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സെയ്ദ് നസീര്‍ വിജയിച്ചതിന് പിന്നാലെ അനുയായികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമങ്ങളെ സെയ്ദ് നസീര്‍ തടയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി സ്വദേശി ഇതാസ്, ബെഗളൂരു ആര്‍ടി നഗറില്‍ നിന്നുള്ള മുനവര്‍, ഹവേരി ബ്യാദഗി സ്വദേശി മുഹമ്മദ് ഷാഹി എന്നിവരാണ് അറസ്റ്റിലായത്.

നിയമസഭയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ കര്‍ണാടക വിധാന്‍ സൗധയില്‍ എത്തിയത് ഏതെങ്കിലും നേതാവിന്റെ അറിവിലും സമ്മതത്താലും ആയിരിക്കും. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം വേണം. ഇത് കണ്ടെത്തുന്നത് വരെ സെയ്ദ് നസീറിന്റെ സത്യപ്രതിജ്ഞ നടത്താന്‍ അനുവദിക്കരുത്. സംഭവത്തില്‍ വിധാന്‍ സൗദ പോലീസ് കേസെടുത്തിട്ടുണ്ട്. സാഹചര്യത്തെളിവും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സത്യപ്രതിജ്ഞ താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ഉപരാഷ്‌ട്രപതിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആരോപണം തള്ളിയിട്ടുണ്ട്. നസീര്‍ സാബ് സിന്ദാബാദ് എന്നാണ് അനുയായികള്‍ മുദ്രാവാക്യം വിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Tags: Vice President of IndiaPro-Pak sloganSyed Nazir Hussain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.
India

ഉപരാഷ്‌ട്രപതിയായിരിക്കെ ജഗ്ധീപ് ധന്‍കറെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണാത്തതില്‍ വല്ലാത്ത വിഷമം

Kerala

ചിദംബരത്തിന്റെ വിവാദ പരാമര്‍ശത്തെ ഉപരാഷ്‌ട്രപതി അപലപിച്ചു

Kerala

ഉപരാഷ്‌ട്രപതി 6, 7 തീയതികളില്‍ കേരളത്തില്‍

India

ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ മറ്റൊരു രാജ്യത്തിന്റേയും ഇടപെടല്‍ ആവശ്യമില്ല: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.