Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗവര്‍ണറുടെ ഇടപെടലുകള്‍ക്ക് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘിന്റെ പിന്തുണ

Janmabhumi Online by Janmabhumi Online
Mar 7, 2024, 02:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കാമ്പസുകളില്‍ നടക്കുന്ന ഇടതു ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണ് പൂക്കോട്ട് വെറ്ററിനറി സര്‍വകലാശാലയില്‍ നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (യുവിഎഎസ്).

സമാധാനപരമായി അധ്യയനം നടക്കേണ്ട കലാലയങ്ങളില്‍ എസ്എഫ്‌ഐ ഗുണ്ടകളുടെ താലിബാന്‍ മോഡല്‍ ഭീകര വിളയാട്ടമാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ താലിബാന്‍ തീവ്രവാദികളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. കോളജ് അധികാരികളും ഇടത് അധ്യാപക സംഘടനകളും നല്കുന്ന പിന്തുണയും സംരക്ഷണവുമാണ് കലാലയങ്ങള്‍ ഇത്തരത്തില്‍ ഇടതു കോണ്‍സട്രേഷന്‍ ക്യാമ്പുകള്‍ ആയി മാറാന്‍ കാരണമായതെന്നും യുവിഎഎസ് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാന ആഭ്യന്തര വകുപ്പ് എസ്എഫ്‌ഐ ഗുണ്ടകള്‍ക്ക് തീറെഴുതി കൊടുത്തു നടത്തുന്ന ഈ നരനായാട്ട് സാധാരണക്കാരായ രക്ഷിതാക്കളില്‍ അരക്ഷിതാവസ്ഥയും ആശങ്കയും ഉണ്ടാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും പൊതുജനങ്ങളില്‍ നിന്നു മറയ്‌ക്കാന്‍ എസ്എഫ്‌ഐ ഗുണ്ടകളെ ഗവര്‍ണര്‍ക്കെതിരെ തെരുവിലെത്തിച്ചത് മുഖ്യമന്ത്രിയാണ്. കേരളം ഭരിക്കുന്നവരും അവരുടെ ആജ്ഞാനുവര്‍ത്തികളായ സര്‍വകലാശാല അധികാരികളും നല്‍കിയ പിന്തുണ സിദ്ധാര്‍ത്ഥന്റെ പൈശാചിക കൊലപാതകത്തിനു പിന്നില്‍ ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമാണ്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ റാഗിങ്, സ്ത്രീ പീഡന കേസ് തുടങ്ങിയ വ്യാജ പരാതികള്‍ കൊടുത്തു ഭീഷണിപെടുത്തി കേസ് പിന്‍വലിക്കാനും അട്ടിമറിക്കാനും അത് വഴി കൊലപാതകികളെ രക്ഷിക്കാനും വേണ്ടി അധികാരികളുടെ സഹായത്തോടെ എസ്എഫ്‌ഐ നടത്തുന്നു.

ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന അട്ടിമറി ശ്രമങ്ങള്‍ക്കു തടയിടാനുള്ള സമയോചിതമായ ഇടപെടലാണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്യുക വഴി ഗവര്‍ണര്‍ കൈകൊണ്ടത്. ഗവര്‍ണറുടെ നടപടിയെ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം പിന്തുണക്കുന്നതായി പ്രസിഡന്റ് ഡോ. സി.പി. സതീഷ്, ജനറല്‍ സെക്രട്ടറി ഡോ: എസ് സുധീഷ്, മീഡിയ സെല്‍ കണ്‍വിനര്‍ ഡോ:പി.പി. ബിനു എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സിദ്ധാര്‍ത്ഥന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. യുജിസി പോലുള്ള കേന്ദ്രസ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags: kerala governorGoverner Arif Muhammad KhanVeterinary student sidharth death caseHigher Education Teachers UnionGovernor's Interventions
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

Kerala

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം
Kerala

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്‌കാരം നല്‍കുന്നു
Kerala

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും നിറഞ്ഞവരെ: ഗവര്‍ണര്‍

Kerala

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

39 വർഷം മുൻപ് ചെയ്ത കൊലപാതകം ഏറ്റുപറഞ്ഞ മുഹമ്മദലി കൊന്നത് ഒരാളെയല്ല രണ്ടു പേരെ: രണ്ടാമത്തെത് കോഴിക്കോട് ബീച്ചിൽ

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

നെല്‍കര്‍ഷകരുടെ പ്രശ്നം: രണ്ടാഴ്‌ച്ചക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും – കുമ്മനം

മകന്റെ മുന്നിൽ വെച്ച് ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies