Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപി നല്‍കിയ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കില്ല: തൃശൂര്‍ ലൂര്‍ദ്ദ് പള്ളി അധികൃതര്‍

നടന്‍ സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന പ്രശ്നമില്ലെന്ന് തൃശൂര്‍ ലൂര്‍ദ്ദ് പള്ളി അധികൃതര്‍ അറിയിച്ചു. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഭരണസമിതി അധികൃതര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 12:01 am IST
in Kerala

തൃശൂര്‍: നടന്‍ സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തില്‍ ഉപയോഗിച്ച സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന പ്രശ്നമില്ലെന്ന് തൃശൂര്‍ ലൂര്‍ദ്ദ് പള്ളി അധികൃതര്‍ അറിയിച്ചു. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ഭരണസമിതി അധികൃതര്‍ പറഞ്ഞു.

സുരേഷ് ഗോപി നല്‍കിയ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാന്‍ അഞ്ചംഗ സമിതിയെ പള്ളി നിയോഗിച്ചു എന്ന വാര്‍ത്തയും തെറ്റാണെന്ന് പള്ളി ഭരണസമിതി അധികൃതര‍് പറഞ്ഞു. താന്‍ നല്‍കിയ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ആരും നോക്കേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു. അതിന് പിന്നാലെയാണ് പള്ളി അധികൃതരുടെ വിശദീകരണം വന്നത്.

പകരം ഒരു ഭക്തന്‍ നല്‍കിയ സംഭാവനയിലെ സ്വര്‍ണ്ണത്തിന്റെ അളവ് മാത്രമാണ് നോക്കുക. അത് തിട്ടപ്പെടുത്തേണ്ടത് കമ്മിറ്റിയുടെ ആവശ്യമാണ്. – പള്ളി അധികൃതര്‍ വിശദമാക്കി.

ഒരിയ്‌ക്കലും സുരേഷ് ഗോപി നല്കിയ സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കാന്‍ തീരുമാനിച്ചില്ല. എങ്ങിനെയാണ്, എവിടെ നിന്നാണ് ആ വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടതെന്ന് അറിയില്ലെന്നും പള്ളി കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. പള്ളിയുടെ സ്വത്ത് രജിസ്റ്ററില്‍ കിട്ടിയ സ്വര്‍ണ്ണത്തിന്റെ അളവ് രേഖപ്പെടുത്തണമെന്ന് മാത്രം.

സെന്‍റ് ലൂര്‍ദ്ദ് പള്ളിയിലെ ഫാ. ഡേവിസ് പുലിക്കോട്ടില്‍ മാനേജിംഗ് ട്രസ്റ്റിയായ നാലംഗ സമിതിയുടെ കാലാവധി ഈ വര്‍ഷം ആഗസ്തില്‍ അവസാനിക്കും. അടുത്ത കമ്മിറ്റിക്ക് സ്വത്ത് രജിസ്റ്റര്‍ കൈമാറുമ്പോള്‍ അതില്‍ കണക്കുണ്ടായിരിക്കണം.

Tags: Lourde Metropolitan churchThrissursureshgopisuresh gopi2024 loksabha electionsThrissur Loksabha candidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.