Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമേശ്വരം കഫേ സ്‌ഫോടനം എന്‍ഐഎ എറ്റേടുത്തതിനു പിന്നലെ വിവിധ സംസ്ഥാനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി എന്‍ഐഎ

ഇന്ന് രാവിലെ മുതല്‍ കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 11:19 am IST
inIndia

ന്യൂദല്‍ഹി: തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏഴ് സംസ്ഥാനങ്ങളിലായി 17 സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തി.

ഇന്ന് രാവിലെ മുതല്‍ കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. കൂടാതെ കേസുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുള്ള സ്ഥലങ്ങളിലും പ്രത്യേക പരിശോധന നടക്കുകയാണ്.

ഈ വര്‍ഷം ജനുവരി 12നാണ് മലയാളിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ തടിയന്റെവിട നസീറിനും കൂട്ടാളികള്‍ക്കുമെതിരെ ബംഗളൂരു ജയിലിനുള്ളില്‍ വച്ച് ചാവേറാക്രമണ പദ്ധതിയിട്ടതിന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എട്ടു പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്.

സുഹൈല്‍ എന്ന സയ്യിദ് സുഹൈല്‍ ഖാന്‍, ഉമര്‍ എന്ന മുഹമ്മദ് ഉമര്‍, സാഹിദ് എന്ന സാഹിദ് തബ്രീസ്, സയ്യിദ് മുദാസിര്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് മറ്റുള്ള പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, സ്ഫോടക വസ്തു നിയമം, ആയുധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളായ എട്ട് പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതികളില്‍ ഏഴ് പേരുടെ കൈവശം നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഹാന്‍ഡ് ഗ്രനേഡുകളും വോക്കി ടോക്കികളും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് 2023 ജൂലൈ 18 ന് ബെംഗളൂരു സിറ്റി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യന്നുത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഏഴുപേരും ഒത്തുകൂടിയപ്പോഴാണ് ഇവരെ പിടികൂടിയത്.

2023 ഒക്ടോബറില്‍ എന്‍ഐഎ ഏറ്റെടുത്ത കേസിന്റെ അന്വേഷണത്തില്‍ നിരവധി സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ടി. നസീര്‍ 2017ല്‍ ബംഗളൂരു ജയിലില്‍ കഴിയവേ മറ്റ് പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. സലാം പോക്സോ കേസിലും മറ്റുള്ളവര്‍ കൊലക്കേസിലുമാണ് അന്ന് ജയിലില്‍ എത്തിയത്.

അവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ലഷ്‌കറിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നസീര്‍ അവരെ സമീപിച്ചത്. ജുനൈദിനെയും സല്‍മാനെയുമാണ് ആദ്യ നസീര്‍ കൂടെ ചേര്‍ത്തത്. അതിനുശേഷം, മറ്റ് പ്രതികളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍ ജുനൈദുമായി ഗൂഢാലോചന നടത്തി.

എന്‍ഐഎ അന്വേഷണമനുസരിച്ച്, ജയിലിനകത്തും പുറത്തുമുള്ള ലഷ്‌കര്‍ ഇ ടി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജുനൈദ് തന്റെ കൂട്ടുപ്രതികള്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് അയച്ചു തുടങ്ങിയിരുന്നു. ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടന അന്വേഷണം എന്‍ഐഎയ്‌ക്ക് കൈമാറി രണ്ട് ദിവസത്തിന് ശേഷമാണ് കേസില്‍ പുതിയ റെയ്ഡുകള്‍ നടന്നത്.

Tags: bangaloreNIArameshwaram cafeThadiyantevida Naseer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.