Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി ഞെട്ടിക്കുന്നു; നിയന്ത്രിച്ചിരുന്നത് ഒരു വ്യക്തി, സമൂഹത്തെയാകെ ഭീഷണിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 02:17 pm IST
inIndia

കൊല്‍ക്കത്ത : സന്ദേശ്ഖാലിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് വസ്തുതാന്വേഷണ സംഘം. തൃണമൂല്‍ നേതാക്കള്‍ ചേര്‍ന്ന് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ഭൂമി തട്ടിയെടുത്തെന്ന ആരോപണങ്ങളെ തുടര്‍ന്ന് സത്യാവസ്ഥ കണ്ടെണ്ടത്തുന്നതിനായി കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇന്നലെയാണ് ആറ് പേരടങ്ങുന്ന സംഘം സന്ദേശ്ഖാലിയിലെത്തിയത്. മുന്‍ പാട്‌ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനെത്തിയത്.

സന്ദേശ്ഖാലിയിലെ ജനങ്ങളുമായും പരാതിക്കാരായ സ്ത്രീകളുമായും സംഘം കൂടിക്കാഴ്ച നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോരുത്തരില്‍ നിന്നും ലഭിച്ചത്. ഒരു വ്യക്തിയുടെ നിയന്ത്രണത്തിലാണ് സന്ദേശ്ഖാലിയിലെ ജനങ്ങള്‍ മുഴുവന്‍ കഴിഞ്ഞിരുന്നത്. ഇയാളുടെ ആജ്ഞയ്‌ക്കനുസരിച്ചേ ആളുകള്‍ക്ക് ജീവിക്കാന്‍ സാധിക്കൂ. ജനങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി, ഭൂമി തട്ടിയെടുത്തു.

സന്ദേശ്ഖാലിയിലെ കുടുംബങ്ങളെയെല്ലാം ടിഎംസി നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് വഴിയാധാരമാക്കി. ഭര്‍ത്താക്കന്മാരെയെല്ലാം ബാറിലേക്ക് കൊണ്ടുപോകും, സ്ത്രീകളെ അര്‍ധാരാത്രിക്ക് ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ച് ഭൂമി തട്ടിയെടുക്കും. ഇനി കട നടത്തുന്നവര്‍ ആണെങ്കില്‍ ഉടമകള്‍ പ്രതിമാസം 20,000 മുതല്‍ 25,000 വരെ ഷാജഹാന്‍ ഷെയ്ഖിനോ അനുയായിക്കോ നല്‍കണം. ഇല്ലെങ്കില്‍ അത് പിടിച്ചെടുക്കും.

സന്ദേശ്ഖാലിയിലെ സംഭവം എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്ന ഒന്നാണ്. ഇവിടുത്തെ സ്ത്രീകള്‍ അഭിനന്ദനത്തിന് അര്‍ഹരാണ്. കേസില്‍ അടുത്തിടെ ഉണ്ടായ പുരോഗമനം അവര്‍ പൊരുതി നേടിയതാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു. മഝേര്‍പര, നടുന്‍പര, നസ്‌കര്‍പര രസ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിലും സംഘം തെളിവെടുപ്പ് നടത്തി. കോടതി അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെയെല്ലാം സന്ദര്‍ശിച്ചതെന്നും അവര്‍ പറഞ്ഞു.

സന്ദേശ്ഖാലിയെ പ്രതിഷേധങ്ങളേയും ആരോപണങ്ങളേയും തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞാഴ്ചയാണ് ആറ് പേരടങ്ങുന്ന സംഘത്തിന് ഇവിടെ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്. അതിനിടെ ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായിയും ടിഎംസി നേതാവുമായ ഷിബു ഹസ്രയുടെ ഫാം തീയിട്ട് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 185 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇവരെ വിട്ടയച്ചിട്ടുണ്ട്.

Tags: violenceWest BengalSandeshkhali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

പുതിയ വാര്‍ത്തകള്‍

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.