Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുണയും കൊള്ളയുമാണ് പാരമ്പര്യ പാർട്ടികളുടെ പൊതു സ്വഭാവം ; താൻ വീടുവിട്ടിറങ്ങിയത് നാടിനെ സേവിക്കാനെന്നും പ്രധാനമന്ത്രി 

തന്റെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 02:14 pm IST
inIndia

അദിലാബാദ് : രാജ്യത്തെ പാരമ്പര്യ പാർട്ടികൾക്ക് വ്യത്യസ്ത മുഖങ്ങളുണ്ടാകാം എന്നാൽ ” ജൂട്ട് ആൻഡ് ലൂട്ട് ” ( നുണയും കൊള്ളയും ) അവരുടെ പൊതു സ്വഭാവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച തെലങ്കാനയിലെ അദിലാബാദിൽ നടന്ന ബിജെപിയുടെ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസ് ഉൾപ്പെടയുള്ള പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചത്.

ടിആർഎസ് ബിആർഎസായി മാറിയെങ്കിലും തെലങ്കാനയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നും മോദി പറഞ്ഞു. ഇപ്പോൾ ഇവിടെ കോൺഗ്രസ് പ്രാദേശിക പാർട്ടിയുടെ പിൻഗാമിയായി ഭരണത്തിലെത്തി, പക്ഷേ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പോലുള്ള അഴിമതികൾ ബിആർഎസ് ഭരണകാലത്ത് നടത്തിയെന്നും ഭരണകക്ഷിയായ കോൺഗ്രസിനെതിരെ നടപടിയെടുക്കാതെ ഫയലുകളിൽ അത് ഇപ്പോഴും ഇരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കെ. ചന്ദ്രശേഖർ റാവു സ്ഥാപിച്ച തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) പിന്നീട് ഭാരത് രാഷ്‌ട്ര സമിതി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 ദിവസങ്ങളിലായി രാജ്യത്ത് നടന്ന നിരവധി വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കുകയും ‘ആത്മനിർഭർ ഭാരത്’ ‘വികസിത് ഭാരത്’ എന്നതിലേക്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ പദ്ധതികളെന്നും റാലിയിൽ പറഞ്ഞു. വികസിത ഇന്ത്യക്കായുള്ള പ്രവർത്തന പദ്ധതിയെക്കുറിച്ച് ഞായറാഴ്ച ദൽഹിയിൽ എല്ലാ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ചകൾ നടത്തിയതായും അദ്ദേഹം അനുസ്മരിച്ചു.

കൂടാതെ വനവാസികളുടെ ക്ഷേമത്തിന് അടിവരയിടുന്ന മോദി ഇക്കാര്യത്തിൽ ഏറ്റവും ഉയർന്ന മുൻഗണന തന്റെ പാർട്ടി നൽകുന്നുണ്ടെന്നും പറഞ്ഞു.

തന്റെ ജീവിതം തുറന്ന പുസ്തകം പോലെയാണെന്നും രാജ്യത്തെ ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്തു വീടുവിട്ടിറങ്ങിയപ്പോൾ നാടിനു വേണ്ടി ജീവിക്കുമെന്ന സ്വപ്‌നവുമായാണ് ഞാൻ പോയത്. ഈ രാജ്യത്തെ 140 കോടി ജനങ്ങളും എന്റെ കുടുംബമാണ്. മേരാ ഭാരത് മേരാ പരിവാർ,”(എന്റെ ഇന്ത്യ എന്റെ കുടുംബമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indiamodibjpPrime Ministertelengana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.