Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതിക്കാരൻ ലാലു പ്രസാദ് യാദവിന് എന്ത് യോഗ്യതയാണുള്ളത് , പ്രധാനമന്ത്രി സനാതൻ ധർമ്മത്തിന്റെ കാവലാൾ ; മഹാസഖ്യത്തിനെതിരെ തുറന്നടിച്ച് ബിജെപി നേതാക്കൾ

പ്രധാനമന്ത്രി സനാതൻ ധർമ്മത്തിനായി എന്താണ് ചെയ്തതെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും ബിജെപി നേതാക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 09:06 am IST
inIndia

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിന്റെ പരാമർശത്തെ വിമർശിച്ച് ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. പ്രസാദ് ഉൾപ്പെടെയുള്ള ആർജെഡി നേതാക്കളിൽ നിന്നുള്ള ഇത്തരം പെരുമാറ്റം രാഷ്‌ട്രീയത്തോടുള്ള അവരുടെ ഗൗരവമില്ലാത്ത സമീപനത്തെയും സനാതന ധർമ്മത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ തകർക്കാനുള്ള ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രസാദ്, നമ്മുടെ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ മനോനിലയാണ് കാണിക്കുന്നത്. ആർജെഡി സനാതന ധർമ്മത്തിന് എതിരാണ്, നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തെ തകർക്കാൻ ശ്രമിക്കുകയാണ്,” -അദ്ദേഹം പറഞ്ഞു.

പ്രസാദിന്റെ പ്രസ്താവനകളെ അപലപിക്കുകയും സനാതൻ ധർമ്മത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുകയും ചെയ്തുകൊണ്ട് സിൻഹ പ്രധാനമന്ത്രി മോദിയെ പ്രകീർത്തിക്കുകയും ചെയ്തു.

ലാലു പ്രസാദ് ഉൾപ്പെടെയുള്ള ആർജെഡി നേതാക്കൾ രാഷ്‌ട്രീയ തമാശക്കാരെപ്പോലെയാണ് പെരുമാറുന്നത്. അത്തരം ശക്തികളെ നമ്മൾ തടയണം. നമ്മുടെ പ്രധാനമന്ത്രി സനാതൻ ധർമ്മത്തിനായി എന്താണ് ചെയ്തതെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും സിൻഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആർജെഡി മേധാവി ഞായറാഴ്ച ജൻ വിശ്വാസ് മഹാ റാലിയിൽ മഹാസഖ്യത്തിന്റെ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അധിക്ഷേപം ഉന്നയിച്ചത്. നരേന്ദ്രമോദിക്ക് കുടുംബം ഇല്ലെങ്കിൽ നമുക്ക് എന്തുചെയ്യാൻ കഴിയും. അദ്ദേഹം ഒരു യഥാർത്ഥ ഹിന്ദു പോലുമല്ല, ഹിന്ദു പാരമ്പര്യത്തിൽ, മാതാപിതാക്കളുടെ വിയോഗത്തിൽ മകൻ തലയും താടിയും വടിക്കണം. അമ്മ മരിച്ചപ്പോൾ മോദി അങ്ങനെ ചെയ്തില്ലെന്നാണ് ലാലു പ്രസാദ് യാദവ് പറഞ്ഞത്.

അതേ സമയം ബിജെപിയെ പരാജയപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷനെതിരെ ബിജെപി നേതാവ് രവിശങ്കർ പ്രസാദ് രംഗത്തെത്തി. അഖിലേഷ് യാദവിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് അത് അവരുടെ ദിവാസ്വപ്‌നമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.

യുപിയിലും ബിഹാറിലും സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, മഹാസഖ്യത്തിന്റെ റാലിയെ ഒരു ഫ്ലോപ്പ് ഷോയായി ചിത്രീകരിച്ചു, ഇത് ജനങ്ങളുടെ വിശ്വാസമില്ലെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

Tags: modibjpelectionLalu prasad yadavRJD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.