Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി അടുത്ത 10 ദിവസങ്ങളില്‍ 12 സംസ്ഥാനങ്ങളില്‍ പങ്കെടുക്കുന്നത് 29 പരിപാടികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:41 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത പത്ത് ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. 29 പരിപാടികളില്‍ പങ്കെടുക്കും. തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, ബംഗാള്‍, ബിഹാര്‍, ജമ്മു കശ്മീര്‍, ആസാം, അരുണാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് മോദിയെത്തുന്നത്.

ഇന്ന് തെലങ്കാനയില്‍ വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് തമിഴ്‌നാട്ടില്‍ എത്തുന്ന അദ്ദേഹം ചെന്നൈയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ ഒഡീഷയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തും. ആറിന് കൊല്‍ക്കത്തയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും, ഭാരസദില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും.

തുടര്‍ന്ന് ബിഹാറില്‍ എത്തുന്ന മോദി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഏഴിന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് ദല്‍ഹിയില്‍ മീഡിയ ഇവന്റില്‍ പങ്കെടുക്കും. എട്ടിന് രാവിലെ ദല്‍ഹിയിലും വൈകിട്ട് ആസാമിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമേങ്ങിലെ സേല തുരങ്കം തുറന്നുകൊടുക്കും. തുടര്‍ന്ന് ഇറ്റാനഗറില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ബംഗാളിലെ സിലിഗുരിയിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. പത്തിന് ഉത്തര്‍പ്രദേശില്‍ വിവിധ പദ്ധതികള്‍ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. അടുത്ത ദിവസം ദല്‍ഹിയില്‍ നമോ ഡ്രോണ്‍ ദീദി, ലാക്പതി ദീദി പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹരിയാനയില്‍ ദ്വാരക എക്‌സ്പ്രസ് വേയുടെ ഒരുഘട്ടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് അദ്ദേഹം ഡിആര്‍ഡിഒയുടെ പരിപാടിയില്‍ പങ്കെടുക്കും.

12ന് രാവിലെ ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. തുടര്‍ന്ന് രാജസ്ഥാനിലെ പൊഖ്‌റാനിലെത്തും. 13ന് മൂന്ന് സെമികണ്ടക്ടര്‍ പദ്ധതികള്‍ ഗുജറാത്തിലും ആസാമിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് മോദി ഈ ദിവസങ്ങളിലായി ഉദ്ഘാടനം ചെയ്യുന്നത്.

Tags: Narendra ModiLoksabha Election 202412 states
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.