Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമങ്ങളില്‍ വികസനം വന്നില്ലെന്ന് പറഞ്ഞ ഭാഗം വെട്ടിയെടുത്ത് കോണ്‍ഗ്രസിന്റെ കുപ്രചരണം; നിതിൻ ഗഡ്‌കരി ഖാര്‍ഗെയ്‌ക്കും ജയറാം രമേശിനും നോട്ടീസയച്ചു

താന്‍ നല്‍കിയ അഭിമുഖത്തില്‍ ഗ്രാമങ്ങളില്‍ ഇനിയും വികസനം എത്തിയിട്ടില്ലെന്ന ഭാഗം വെട്ടിയെടുത്ത് കുപ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെയും ജയറാം രമേശും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന് ഗാഡ്കരി വക്കീല്‍ നോട്ടീസയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2024, 04:53 pm IST
in India

ന്യൂദൽഹി: താന്‍ നല്‍കിയ അഭിമുഖത്തില്‍ ഗ്രാമങ്ങളില്‍ ഇനിയും വികസനം എത്തിയിട്ടില്ലെന്ന ഭാഗം മാത്രം വെട്ടിയെടുത്ത് കുപ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെയും ജയറാം രമേശും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന് ഗാഡ്കരി വക്കീല്‍ നോട്ടീസയച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താനായി അഭിമുഖത്തിന്റെ ഒരു ഭാഗം വെട്ടിയെടുത്ത് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഈ പോസ്റ്റ് കോണ്‍ഗ്രസ് സമൂഹമാധ്യമപേജില്‍ നിന്നും മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്നും ഖാര്‍ഗെയും ജയറാം രമേശും പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.

നിതിൻ ഗഡ്കരി ദ ലാലൻടോപ്പ് എന്ന സ്വകാര്യ മാധ്യമചാനലുമായി നടത്തിയ അഭിമുഖത്തിലെ വീഡിയോയിലെ ഒരു ഭാഗം മാത്രം എടുത്ത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചതിനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും ജയറാം രമേശിനോടും നിതിന്‍ ഗാഡ്കരി മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാരതത്തിലെ ഉള്‍ഗ്രാമങ്ങളില്‍ വികസനം ഇല്ലെന്ന് നിതിന്‍ ഗാഡ്കരി അഭിമുഖത്തില്‍ ഒരു ഭാഗത്ത് പറയുന്നുണ്ട്. അതേ സമയം അഭിമുഖത്തിലെ മറ്റൊരു ഭാഗത്ത് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ എല്ലായിടത്തും കര്‍ഷകരെയും പാവങ്ങളെയും ഗ്രാമീണരെയും ഉയര്‍ത്താന്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ വികസനമില്ലെന്ന് പറഞ്ഞ ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്.

മൂന്ന് ദിവസത്തിനുള്ളിൽ രേഖാ മൂലം മാപ്പ് പറയണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കും എന്നും ഗാഡ്കരി പറഞ്ഞു. ആശയക്കുഴപ്പവും അപകീർത്തിയും സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് കോൺഗ്രസ് നേതാക്കൾ തന്റെ അഭിമുഖത്തില്‍ നിന്നും ഒരു ഭാഗം മാത്രം എടുത്ത് പങ്കുവെച്ചിരിക്കുന്നതെന്നും നിതിന്‍ ഗാഡ്കരി ആരോപിക്കുന്നു.

“നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ആയ എക്‌സിൽ നിന്നും മുകളിൽ സൂചിപ്പിച്ച പോസ്റ്റ് നീക്കം ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമപരമായ നോട്ടീസാണിത്. ഏതെങ്കിലും സാഹചര്യത്തിൽ, ഈ നിയമ അറിയിപ്പ് ലഭിച്ച് 24 മണിക്കൂറിന് ഉള്ളിൽ ആ പോസ്റ്റ് നീക്കം ചെയ്യാതിരിക്കുകയോ , മൂന്ന് ദിവസത്തിനുള്ളിൽ എന്റെ കക്ഷിയോട് രേഖാമൂലം ക്ഷമാപണം അയക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം വിൽ, ക്രിമിനൽ നടപടികള്‍ സ്വീകരിക്കും” നിതിന്‍ ഗാഡ്കരി അയച്ച നോട്ടീസില്‍ പറയുന്നു.

 

 

 

Tags: congressMallikarjun KhargeNitin GadkariJairam RameshxLallantop interveiwapology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.