Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാക്കിക്കുള്ളില്‍ ക്രിമിനലുകള്‍ കൂടുന്നു; നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ്

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Mar 3, 2024, 01:42 am IST
inKerala

പത്തനംതിട്ട: പോലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ഇന്റലിജന്‍സും വിജിലന്‍സ് വകുപ്പും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നടപടി സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ്. സ്‌പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ 23 പോലീസുകാരുടെ പട്ടിക തയാറാക്കിയെങ്കിലും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല

പോലീസ് ആസ്ഥാനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ കൂടുതലും. ഇതില്‍ 10 പോലീസുകാര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കിയിരുന്നു. പരാതിയോ രഹസ്യ വിവരങ്ങളോ ലഭിച്ചാല്‍ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്കണമെന്നും തുടര്‍ന്ന് ഡയറക്ടറുടെ അനുമതിയോടെ വിശദാന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം.

എന്നാല്‍ പലപ്പോഴും പോലീസുകാരുടെ കുറ്റകൃത്യങ്ങള്‍ ഭരണസ്വാധീനവും രാഷ്‌ട്രീയ സമ്മര്‍ദവും മൂലം തുടക്കത്തിലേ അട്ടിമറിക്കപ്പെടുകയാണ്. ഗുണ്ടാബന്ധം, അനധികൃത സ്വത്തുസമ്പാദനം, മണല്‍-മണ്ണ് മാഫിയ ബന്ധം, വട്ടിപലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതി തീര്‍ക്കാന്‍ ഇടനില നില്‍ക്കുക തുടങ്ങി ഏറെ ആരോപണങ്ങള്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുണ്ട്. സേനയില്‍ വട്ടിപലിശക്കാര്‍ മുതല്‍ ഗുണ്ടകള്‍ വരെ ഉണ്ടെന്നും ബന്ധപ്പെട്ടവര്‍ തന്നെ മുമ്പും തുറന്നു സമ്മതിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസ് മാനദണ്ഡപ്രകാരം ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട.് ഇതില്‍ റെഡ് വിഭാഗം നിരന്തരമായി നിരീക്ഷണത്തില്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം എസ് ഐ 150, സിഐ 120, ഡിവൈഎസ്പി 45 എന്നിങ്ങനെയാണ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍. അനധികൃത ക്വാറി നടത്തിപ്പു മുതല്‍ പണം വച്ചുള്ള ചീട്ടുകളിക്ക് ഒത്താശ ചെയ്തവര്‍ വരെ ഇവരില്‍ ഉണ്ട്.

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ഡവലപ്‌മെന്റ് കണക്ക് പ്രകാരം 564 പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 382 എണ്ണം ഗ്രാമങ്ങളിലും 102 എണ്ണം നഗരങ്ങളിലും ആണ്. കൂടാതെ 80 സ്‌പെഷല്‍ പര്‍പ്പസ് സ്റ്റേഷനുകളും നിലവിലുണ്ട്.

ക്രമസമാധാന പരിപാലന, നിയമ നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട പോലീസുകാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ക്രിമിനലിസം തടയണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012ല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Tags: Home departmentKerala PolicePolice Criminals
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.