Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കി; ദാരിദ്ര്യരേഖ ക്രമമായി ഉയര്‍ത്താനുള്ള സമയം ഭാരതത്തിലും എത്തി: ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 09:46 pm IST
inIndia

ന്യൂദല്‍ഹി: ഭാരതം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിയെന്ന് അമേരിക്കന്‍ സ്ഥാപനമായ ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്റെ റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖ ക്രമമായി ഉയര്‍ത്താനുള്ള സമയം ഭാരതത്തിലും എത്തിയെന്നും സുര്‍ജിത് ഭല്ലയും കരണ്‍ ഭാസിനും ചേര്‍ന്ന് രചിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദേശീയതലത്തില്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ജനങ്ങളുടെ അനുപാതവും കുടുംബ ഉപഭോഗങ്ങളിലെ വലിയ വര്‍ദ്ധനവും ഇത് പ്രകടമാക്കുന്നുണ്ട്. ലോകബാങ്കിന്റെ കണക്കിനെക്കാള്‍ കുറവാണ് ഭാരതത്തിലെ ദരിദ്രരുടെ എണ്ണമെന്നും ഇവരുടെ ഡാറ്റാ വ്യക്തമാക്കുന്നു. പുനര്‍വിതരണ നയത്തിലുള്ള സര്‍ക്കാരിന്റെ ശക്തമായ ഊന്നലാണ് പത്തുവര്‍ഷം ശക്തവും സമഗ്രവുമായ വളര്‍ച്ചയിലേക്ക് ഭാരതത്തെ നയിച്ചത്.
ഉയര്‍ന്ന വളര്‍ച്ചയും അസമത്വത്തിലുണ്ടായ വലിയ കുറവും ഭാരതത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

1.9 അമേരിക്കന്‍ ഡോളറായിരുന്ന ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ വാങ്ങല്‍ ശേഷിയിലെ വ്യത്യാസം 2011-12 ലെ 12.2 % ല്‍ നിന്ന് 2022-23 ല്‍ 2 % ആയി കുറഞ്ഞു. ശൗചാലയ നിര്‍മാണം, ആധുനിക പാചക ഇന്ധനം, ഏറ്റവും സമീപകാലത്തെ പൈപ്പിലൂടെ വെള്ളം നല്‍കല്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പൊതുഫണ്ടിങ് പരിപാടികളിലൂടെ ശക്തമായി പുനര്‍വിതരണ നയത്തിന് നല്‍കിയ ഊന്നല്‍ പരിഗണിക്കുമ്പോള്‍ ഗ്രാമീണമേഖലകളിലെ താരതമേന്യ ഉയര്‍ന്ന ഉപഭോഗ വളര്‍ച്ച അതിശയിപ്പിക്കുന്നതല്ലെന്ന് ബ്രൂക്കിംഗ്‌സ് വിശദീകരിക്കുന്നു.

2019 ആഗസ്ത് 15ന് ഭാരതത്തിലെ ഗ്രാമതലത്തില്‍ പൈപ്പ് വെള്ളത്തിന്റെ ലഭ്യത 16.8 ശതമാനമായിരുന്നത് ഇപ്പോള്‍ 74.7 ശതമാനമായി.

Tags: indiaNarendra ModieliminatedExtreme povertyWorld NewsUS Brookings Institution
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.