Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സ്ത്രീകളുടെ മാനത്തേക്കാള്‍ വലുതാണോ മമതയ്‌ക്ക് വോട്ട് ‘; സന്ദേശ്ഖാലിയെകുറിച്ച് കേട്ടാല്‍ രാജാറാം മോഹന്റോയിയുടെ ആത്മാവ് കരഞ്ഞുപോകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 10:37 pm IST
in India

കൊല്‍ക്കത്ത: സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞാല്‍ രാജാ റാം മോഹന്‍ റോയിയുടെ ആത്മാവ് കരയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ മാനത്തെക്കാള്‍ കുറച്ച് വോട്ടുകളാണോ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വലുതെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ആരംബാഗില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത് രാജ്യം കാണുന്നുണ്ട്. രാജ്യം മുഴുവന്‍ രോഷത്തിലാണ് ഒരു ടിഎംസി നേതാവ് എല്ലാ പരിധികളും ലംഘിച്ചു. സ്ത്രീകള്‍ക്ക് നേരെ അരങ്ങേറിയ അക്രമങ്ങളില്‍ ഇന്‍ഡി സഖ്യം മൗനം പാലിക്കുകയാണ്. ഗാന്ധിജി ചൂണ്ടിക്കാട്ടിയ മുന്ന് കുരങ്ങുകളെ പോലെയാണ് അവര്‍. കാണില്ല, കേള്‍ക്കില്ല, ഉരിയാടില്ല… സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഇവിടുത്തെ സ്ത്രീകളുടെ ബഹുമാനത്തിനും അന്തസിനും വേണ്ടി പോരാടി. അവസാനം ടിഎംസി നേതാവിനെ അറസ്റ്റ് ചെയ്യേണ്ടിവന്നു. ബിജെപി ചെലുത്തിയ സമ്മര്‍ദ്ദം മൂലമായിരുന്നു അറസ്റ്റ്.

അഴിമതിക്കുമുകളില്‍ മമതാ ബാനര്‍ജി അടയിരിക്കുകയാണ്. ബംഗാളിനെ കൊള്ളയടിക്കുകയാണ് അവര്‍ ചെയ്യുന്നത്. അഴിമതിയും കൊള്ളയും അവസാനിപ്പിക്കുമെന്ന് ബിജെപി ഉറപ്പ് നല്കുന്നു. ഇത് മോദിയുടെ ഗ്യാരന്റിയാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങളെ മമതാ സര്‍ക്കാര്‍ തടസപ്പെടുത്തുകയാണ്.

പാവപ്പെട്ടവര്‍ക്കും യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്കുന്നത്. 2047ല്‍ രാജ്യം വികസിത രാജ്യമാക്കുവാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തിയെന്നും മോദി പറഞ്ഞു. അരംബാഗ് മേഖലയില്‍ 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും സംരംഭങ്ങള്‍ക്ക് തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. റെയില്‍വേ, തുറമുഖങ്ങള്‍, എണ്ണ പൈപ്പ് ലൈനുകള്‍, എല്‍പിജി വിതരണം, മലിനജല സംസ്‌കരണം തുടങ്ങിയ വിവിധ മേഖലകള്‍ ഈ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നു.

 

Tags: Narendra ModiMamta BanerjeeSandeshkhaliRajaram mohan roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.