Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

60 കഴിഞ്ഞ ‘യുവത്വ’ങ്ങളാണ് സിപിഎമ്മില്‍ മത്സരിക്കുന്നത്; ഗോവിന്ദന്റെ കണക്ക് പ്രകാരം 74 വയസ്സുള്ള എംവി ബാലകൃഷ്ണന്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 06:20 pm IST
inKerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

എന്നാല്‍ 16 പേരില്‍ മൂന്നു പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരും. രണ്ട് പേര്‍ 50 പിന്നിട്ടവരും. ഡിവൈഎഫ്‌ഐയെ തൃപ്തിപ്പെടുത്താന്‍ മലപ്പുറത്ത് മത്സരിക്കുന്ന വി. വസീഫ് മാത്രമാണ് കണക്ക് പ്രകാരം യുവാവ്.

കാസര്‍കോഡ് മത്സരിക്കുന്ന 74 വയസുള്ള എം.വി. ബാലകൃഷ്ണനാണ് ഗോവിന്ദന്റെ കണക്ക് പ്രകാരം സിപിഎമ്മിലെ ഏറ്റവും ‘പ്രായം കുറഞ്ഞ’ സ്ഥാനാര്‍ത്ഥി.

പത്തനംതിട്ടയിലെ ഡോ. തോമസ് ഐസക്കിന്റെ പ്രായം 72. തൊട്ടുപിന്നില്‍ എളമരം കരീം 71 വയസ്. ചാലക്കുടിയില്‍ മത്സരിക്കുന്ന രവീന്ദ്രനാഥിന് 69. വടകരയില്‍ കെ.കെ. ശൈലജ, പാലക്കാട് എ. വിജയരാഘവന്‍, കൊല്ലത്ത് മുകേഷ് എന്നിവര്‍ക്ക് 68 വയസ്. മന്ത്രി രാധാകൃഷ്ണന്‍ ഷഷ്ഠിപൂര്‍ത്തിയില്‍ എത്തിനില്‍ക്കുന്നു. പൊന്നാനിയില്‍ കെ.എസ്. ഹംസ (66), കണ്ണൂരില്‍ എം.വി. ജയരാജന്‍ (64), ആലപ്പുഴ എ.എം. ആരിഫ് (61), ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് (53), ആറ്റിങ്ങലില്‍ വി. ജോയ് (59)… ഇങ്ങനെ പോകുന്നു എം.വി. ഗോവിന്ദന്റെ യുവത്വങ്ങള്‍. സിപിഐയും പിന്നിലല്ല. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് 79 ഉം, വയനാട് ആനിരാജയ്‌ക്ക് 71 ഉം. തൃശ്ശൂരില്‍ മത്സരിക്കുന്ന വി.എസ്. സുനില്‍കുമാറിന് 57. മാവേലിക്കരയില്‍ എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം സി.എ. അരുണ്‍കുമാര്‍ മാത്രമാണ് സിപിഐയില്‍ പേരിനു വേണ്ടി യുവത്വമായിട്ടുള്ളത്. കോട്ടയത്ത് മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനും ആയി 71 വയസ്.

യുവാക്കളെ രംഗത്തിറക്കി ബി ടീമിനെ രംഗത്തുകൊണ്ടുവരുമെന്നാണ് ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സീറ്റ് നിര്‍ണയ ചര്‍ച്ചയില്‍ എം. സ്വരാജ്, മന്ത്രി മുഹമ്മദ് റിയാസ്, എ.എ. റഹീം എംപി, അഡ്വ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നിരവധി പേരുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഇഷ്ടമില്ലാത്തവരെ ഒതുക്കാനും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാനുമുള്ള സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുകയായിരുന്നു.

Tags: CPI KeralaLoksabha Election 2024LDF CandidatesCPM Keralakeralacpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.