Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമേശ്വരം കഫേയിലേത് ബോംബ് സ്ഫോടനമെന്ന് കഫേ ഉടമ പറഞ്ഞതായി തേജസ്വി സൂര്യ; ‘പൊട്ടിത്തെറിച്ചത് കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗ് ‘

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് കഫേ ഉടമ ശ്രീ നാഗരാജ് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്സിലെ പോസ്റ്റില്‍ പങ്കുവെച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 05:27 pm IST
inIndia
കര്‍ണ്ണാടകയിലെ എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ (വലത്ത്)

കര്‍ണ്ണാടകയിലെ എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യ (വലത്ത്)

ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് കഫേ ഉടമ ശ്രീ നാഗരാജ് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യയാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമമായ എക്സിലെ പോസ്റ്റില്‍ പങ്കുവെച്ചത്. പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം തേജസ്വി സൂര്യ നിഷേധിച്ചു.

തേജസ്വി സൂര്യയുടെ എക്സിലെ പോസ്റ്റ് :

Just spoke to Rameshwaram Café founder Sri Nagaraj about the blast in his restaurant.

He informed me that the blast occurred because of a bag that was left by a customer and not any cylinder explosion. One of their employees is injured.

It’s seems to be a clear case of bomb…

— Tejasvi Surya (@Tejasvi_Surya) March 1, 2024

പൊട്ടിത്തെറിയുണ്ടായത് ഗ്യാസ് സിലിണ്ടറില്‍ നിന്നല്ലെന്നും ഏതോ ഒരു കസ്റ്റമര്‍ കൊണ്ടുവെച്ച ബാഗാണ് പൊട്ടിത്തെറിച്ചതെന്നും കഫേ ഉടമ നാഗരാജ് തന്നോട് വെളിപ്പെടുത്തിയെന്നും തേജസ്വി സൂര്യ പറഞ്ഞു. “ബോംബ് സ്ഫോടനത്തിന്റെ തികഞ്ഞ ഉദാഹരണമാണ് ഈ സ്ഫോടനം. ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം.”- തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തില്‍ ആകെ നാല് പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച ഉച്ചയ്‌ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവമുണ്ടായത്. അതേ സമയം സ്ഫോടനം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.

സ്‌ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ക്കും ഒരു ഉപഭോക്താവിനുമാണ് പരിക്കേറ്റത്. പൊലീസ്, അഗ്‌നിശമന സേന, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് ടീമുകള്‍ എന്നിവ സ്ഥലത്തെത്തി. പൊലീസ് പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണ്.

ലൊക്കേഷനില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പരിശോധിക്കുന്നു.നഗരത്തിലുടനീളം നിരവധി ശാഖകളുള്ള പ്രശസ്തമായ സ്ഥാപമാണ് രാമേശ്വരം കഫേ.

രാഘവേന്ദ്ര റാവുവും ദിവ്യ രാഘവേന്ദ്ര റാവുവും ചേര്‍ന്ന് 2021-ല്‍ സ്ഥാപിച്ച ഈ കഫേ ധാരാളം ഭക്ഷണ പ്രിയരെ ആകര്‍ഷിക്കുന്ന സ്ഥാപനമാണ്. ദോശ, വട, ഫില്‍ട്ടര്‍ കോഫി, മറ്റ് ദക്ഷിണേന്ത്യന്‍ പലഹാരങ്ങള്‍ എന്നിവയ്‌ക്ക് പേരു കേട്ട ഇടമാണ്. എല്ലാ ദിവസവും രാവിലെ 6:30 മുതല്‍ വെളുപ്പിന് ഒരുമണി വരെയാണ് പ്രവര്‍ത്തനം.

Tags: bjpRagavendra RaoRameswaram cafeTejaswi SuryaBombexplosionnot gas cylinder explosion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.