Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഛത്രപതി ശിവാജിയുടെ മണ്ണിനെ ഞാന്‍ നമസ്‌കരിക്കുന്നു’; യവത്മാലിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 09:45 pm IST
inIndia

യവത്മാല്‍(മഹാരാഷ്‌ട്ര): ഛത്രപതി ശിവാജിയുടെ മണ്ണിനെ ഞാന്‍ നമസ്‌കരിക്കുന്നു. ബാബാസാഹേബ് അംബേദ്കറിന്റെ മണ്ണിനെ നമസ്‌കരിക്കുന്നു… യവത് മാലിന് പ്രാണന്‍ പകര്‍ന്ന ഇന്നാട്ടിലെ കര്‍ഷകരെ നമസ്‌കരിക്കുന്നു…. മഹാരാഷ്‌ട്രയിലെ യവത്മാലില്‍ മഹാറാലിയെ അഭിവാദ്യം ചെയ്ത് കൈകള്‍ കൂപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളടക്കമുള്ള പതിനായിരങ്ങള്‍ ഭാരത് മാതാ കി ജയ് വിളികളോടെ മോദിയുടെ വാക്കുകള്‍ സ്വീകരിച്ചു.

ഈ മണ്ണില്‍ നില്‍ക്കുമ്പോള്‍ അഭിമാനം ആകാശത്തോളമാണ്. വിനയംകൊണ്ട് എന്റെ ശിരസ് മണ്ണില്‍ തൊടുന്നു. രാഷ്‌ട്രത്തിനായി ജീവന്‍ സമര്‍പ്പിച്ച ധീരന്മാരായ പോരാളികളുടെ മണ്ണാണിത്. ഇക്കാലമത്രയും ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ഭരണകൂടങ്ങള്‍ മായ്ച്ചു കളഞ്ഞ ആ ധീരതയുടെ അധ്യായങ്ങള്‍ പുനര്‍ജനിക്കുകയാണ്. യവത്മാലിന്റെ ആത്മാവാണ് ഉണരുന്നത്, സദസിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കാരെ ഇല്ലാതാക്കാനാണ് പത്ത് കൊല്ലം മുമ്പ് എനിക്ക് നിങ്ങള്‍ പിന്തുണ നല്കിയത്. ഞാന്‍ യവത്മാലിലെത്തി ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്തത് മറന്നിട്ടില്ല. അന്ന് നിങ്ങളുടെ മുഖത്ത് കണ്ടണ്ട പ്രതീക്ഷ പാഴായില്ലെന്ന് ഇന്ന് കാണുന്ന ആവേശത്തില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കുന്നു. അഴിമതിയില്ലാത്ത പത്ത് വര്‍ഷം നിങ്ങള്‍ക്ക് ബിജെപി സമ്മാനിച്ചു. സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും പൂര്‍ണമായും ജനങ്ങളിലെത്തിക്കും എന്ന് പറഞ്ഞു. അത് പാലിച്ചു. ഇനി ഈ നാട് ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുള്ള യാത്രയിലാണ്. അതിന് ഓരോരുത്തരുടെയും പിന്തുണ വേണം. അത് നിങ്ങള്‍ നല്കുമോ….. പ്രധാനമന്ത്രിയുടെ ചോദ്യത്തിന് നല്കും നല്കും എന്ന് ആരവമുയര്‍ത്തി ജനം മറുപടി നല്കി.

Tags: Prime MinisterChhatrapati ShivajiYavatmal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.