Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുക്രെയ്‌നിലെത്തിയ ഫ്രഞ്ച് സൈന്യത്തിന് നെപ്പോളിയന്റെ പട്ടാളത്തിന്റെ ഗതിയുണ്ടാകും; മാക്രോണിന് മുന്നറിയിപ്പുമായി പുടിന്‍ സഖ്യകക്ഷികള്‍

ഈ ഘട്ടത്തില്‍ സമവായമില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുണയുമായി മാക്രോണ്‍ എത്തിയതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 02:15 pm IST
inWorld

മോസ്‌കോ: ഉക്രെയ്‌നിലേക്ക് ഫ്രാന്‍സ് അയക്കുന്ന ഏതൊരു സൈനികനും നെപ്പോളിയന്റെ പട്ടാളത്തിന്റെ ഗതിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സഖ്യകക്ഷികള്‍.

ഈ ഘട്ടത്തില്‍ സമവായമില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്തുണയുമായി മാക്രോണ്‍ എത്തിയതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഈ പ്രതികരണം.

ഉക്രെയ്‌നിലേക്ക് നിങ്ങള്‍ അയക്കുന്ന ഏതൊരു സൈനികനും 1812ല്‍ റഷ്യയിലേക്ക് അധിനിവേശം നടത്തി മരണത്തിലും പരാജയത്തിലും അവസാനിച്ച നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ഗ്രാന്‍ഡെ ആര്‍മിയുടെ അതേ അന്ത്യം നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. മാക്രോണ്‍ സ്വയം നെപ്പോളിയന്‍ ആയിയാണ് കരുത്തുന്നത്, അതേ അവസാനം ഉണ്ടാകരുതെന്നും റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയും പുടിന്റെ അടുത്ത സഖ്യകക്ഷിയുമായ സ്‌റ്റേറ്റ് ഡുമയുടെ ചെയര്‍മാനുമായ വ്യാസെസ്ലാവ് വോലോഡിന്‍ പറഞ്ഞു.

ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ്, നെപ്പോളിയന്റെയും അദ്ദേഹത്തിന്റെ 6,00,000ത്തിലധികം സൈനികര്‍ക്കും സംഭവിച്ചത് മാക്രോണ്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. തന്റെ വ്യക്തിപരമായ ശക്തി നിലനിര്‍ത്താന്‍, ഒരു മൂന്നാം ലോക മഹായുദ്ധം ആളിക്കത്തിക്കുന്നതിനേക്കാള്‍ മെച്ചമായ മറ്റൊന്നും മാക്രോണിന് ചിന്തിക്കാന്‍ കഴിയില്ല. ഫ്രാന്‍സിലെ പൗരന്മാര്‍ക്ക് അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ അപകടകരമാണെന്നും വോലോഡിന്‍ പറഞ്ഞു.

നെപ്പോളിയന്റെ 1812 ലെ റഷ്യയുടെ ആക്രമണം തുടക്കത്തില്‍ അതിവേഗം പുരോഗമിക്കുകയും മോസ്‌കോ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ റഷ്യന്‍ തന്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാന്‍ഡെ ആര്‍മിയെ ഒരു നീണ്ട പിന്‍വാങ്ങലിന് നിര്‍ബന്ധിതനാക്കി, രോഗത്തിന്റെയും പട്ടിണിയുടെയും തണുപ്പിന്റെയും ഫലമായി അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് സൈനികര്‍ മരിച്ചുവീഴുകയായിരുന്നു.

Tags: UkrainefranceEmmanuel MacronVladimir PutinRussiaRussia-Ukraine war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

പുതിയ വാര്‍ത്തകള്‍

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

സ്ഥാനക്കയറ്റ പട്ടികയുമായി ബന്ധപ്പെട്ട് ഇറക്കിയ വിജ്ഞാപനം

ഭരണകക്ഷി നേതാക്കളുടെ വിലപേശല്‍; സ്ഥാനക്കയറ്റ പട്ടികയില്‍ അന്തിമ ഉത്തരവ് ഇറക്കാതെ മോട്ടോര്‍ വാഹന വകുപ്പ്

ജനകോടികളുടെ കാൽക്കൽ എന്റെ പ്രണാമം; ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ടത്: 25 ാം വർഷത്തിൽ പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.