Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി ഫാസിസ്റ്റാണെന്ന് പറഞ്ഞ കൃത്രിമബുദ്ധി ജെമിനി ഗൂഗിളിന് തലവേദന;ജെമിനിയുടെ ഭീമാബദ്ധങ്ങള്‍ ഗൂഗിളിന്റെ മൂല്യം 9000 കോടി ഡോളര്‍ ഇടിച്ചു

മോദിയുടെ പല നടപടികളും ഫാസിസമാണെന്ന് പറഞ്ഞ ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയായ ജെമിനി ഗൂഗിളിന് തലവേദനയാകുന്നു. ചോദ്യങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി കൃത്രിമ ബുദ്ധിയായ ജെമിനി പറയുന്ന തെറ്റുത്തരങ്ങള്‍ ലോകമെങ്ങും വാര്‍ത്തയാകുന്നതോടെ ഗൂഗിളിന്റെ മൂല്യം 9000 കോടി ഡോളറോളം ഇടിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 09:39 pm IST
inWorld
ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ന്യൂദല്‍ഹി: മോദിയുടെ പല നടപടികളും ഫാസിസമാണെന്ന് പറഞ്ഞ ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയായ ജെമിനി ഗൂഗിളിന് തലവേദനയാകുന്നു. ചോദ്യങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി കൃത്രിമ ബുദ്ധിയായ ജെമിനി പറയുന്ന തെറ്റുത്തരങ്ങള്‍ ലോകമെങ്ങും വാര്‍ത്തയാകുന്നതോടെ ഗൂഗിളിന്റെ മൂല്യം 9000 കോടി ഡോളറോളം ഇടിഞ്ഞു.

മിക്കവാറും ഇതിന്റെ ആത്യന്തിക ഉത്തരവാദിയായ ഗൂഗില്‍ മാതൃകമ്പനിയായ സുന്ദര്‍ പിച്ചൈ തന്നെ രാജിവെയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. മോദി ഫാസിസ്റ്റാണോ എന്ന ചോദ്യം ഗൂഗിളിന്റെ കൃത്രിമബുദ്ധിയായ ജെമിനിയോട് ചോദിച്ചത് അര്‍ണാബ് റേ എന്ന ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകനാണ്. ഇതിന് ജെമിനി നല്‍കിയ ഉത്തരം മോദിയുടെ നയങ്ങളില്‍ ഫാസിസ്റ്റ് സ്വാഭാവമുണ്ടെന്ന് ചില വിദഗ്ധര്‍ പറയുന്നു എന്നാണ്. ഇതോടെ ഇന്ത്യാ സര്‍ക്കാര‍് തന്നെ ഗൂഗിളിനെതിരെ തിരിയുകയും കൃത്യമായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് ഗൂഗിള്‍ ഇന്ത്യയിലെ ഐടി നിയമങ്ങള്‍ ലംഘിക്കുന്നു എന്നാണ്. ഇതേ ജെമിനി ചൈനയുടെ പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങ് ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് അറിയില്ല എന്ന ഉത്തരമാണ് പറഞ്ഞത്. വാസ്തവത്തില്‍ ഹോങ്കാങ്ങിനും തായ് വാനും മേല്‍ കടന്നാക്രമണം നടത്തുന്ന, ഉയ്ഗുര്‍ എന്ന മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിനെ തികഞ്ഞ ഫാസിസ്റ്റ് എന്ന് പാശ്ചാത്യ ശക്തികള്‍ വിശേഷിപ്പിക്കുമ്പോഴാണ് ജെമിനിയുടെ വിവാദമായ ഉത്തരമെന്നോര്‍ക്കണം.

ഏറ്റവും തമാശ ഇലോണ്‍ മസ്കിനെയും ഹിറ്റ്ലറെയും താരതമ്യം ചെയ്തുകൊണ്ടുള്ള ചോദ്യത്തിന് കിട്ടിയ ഉത്തരമാണ്. ഇലോണ്‍ മസ്കിന്റെ ട്വീറ്റുകളാണോ ഹിറ്റ്ലറാണോ പ്രവര്‍ത്തനങ്ങളാണോ ഏതാണ് കൂടുതല്‍ വിനാശകരം എന്നായിരുന്നു ചോദ്യം. ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമായതെന്ന് പറയാന്‍ കഴിയില്ലെന്നും തീര്‍ച്ചയായും ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ പലപ്പോഴും ഉപദ്രവകരമാണെങ്കിലും ഹിറ്റ്ലറുടെ നടപടികള്‍ ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായെങ്കിലും ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമെന്നത് ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിലയിരുത്താം എന്നായിരുന്നു ജെമിനി നല്‍കിയ ഉത്തരം. ഇതോടെ ലോകം ഗൂഗിളിന്റെ ജെമിനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ ജെമിനി എന്ന ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Tags: modiAIGoogleAlphabetArtificial IntellegenceGeminiSundar Pitchai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.