Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലുണ്ടോ വ്യവസായം തുടങ്ങുന്നവര്‍ക്ക് രക്ഷ? മിടുക്കിയായ പ്രിയാ പ്രകാശന്‍ വിദേശത്ത് ജോലിക്ക് പോയത് ചുവപ്പുനാടയില്‍ കുരുങ്ങിയപ്പോള്‍…

വ്യവസായസംരംഭം തുടങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുന്ന കഥ കേരളം തുടരുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി മൃഗങ്ങള്‍ക്കായി സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ച്‌ ശ്രദ്ധനേടിയ യുവതിയാണ് ചുവപ്പുനാടയിലെ ഒടുവിലത്തെ ഇര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 11:01 pm IST
in Kerala

തൃശ്ശൂര്‍: വ്യവസായസംരംഭം തുടങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാവുന്ന കഥ കേരളം തുടരുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി മൃഗങ്ങള്‍ക്കായി സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ച്‌ ശ്രദ്ധനേടിയ യുവതിയാണ് ചുവപ്പുനാടയിലെ ഒടുവിലത്തെ ഇര.

ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനമാണ് ഇടയില്‍ വെച്ച് ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചത്. ഇതോടെ മനസ്സ് മടുത്ത് പ്രിയ പ്രകാശന്‍ ഒമാനിലേക്ക് പോയി. വായ്‌പ തിരിച്ചടയ്‌ക്കാനുള്ള പണം കണ്ടെത്താനാണ് ഈ യാത്ര.

പ്രിയ പ്രകാശന്റെ ഈ സഞ്ചരിക്കുന്ന മൃഗാശുപത്രി കണ്ട് ഇന്ത്യയിലെ തന്നെ മികച്ച സംരംഭകയായി ഈ മിടുക്കിയെ തെരഞ്ഞെടുത്തിരുന്നു. സമ്മാനമായി രാഷ്‌ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപയും കിട്ടി. എന്നിട്ടും പ്രയോജനമില്ല. ബിസിനസ് മുന്നോട്ടോടിക്കാന്‍ കൂടുതല്‍ ധനസഹായം വേണം. ആ അപേക്ഷയാണ് ചുവപ്പുനാടയില്‍ കുരുങ്ങി ഇടിച്ചുനിന്നത്.

നാട്ടില്‍ തുടങ്ങിയ മികച്ച സംരംഭം നിലച്ചതോടെ ജോലി തേടി ഒമാനില്‍ എത്തിയ പ്രിയ പ്രകാശന് കഷ്ടപ്പാടുകളാണ് അവിടെ കാത്തിരിക്കുന്നത്. ജോലി കിട്ടിയിട്ടില്ല. ദിവസേന മൂന്നും നാലും അഭിമുഖങ്ങള്‍ക്ക് പോയും കുറഞ്ഞത് പത്ത് അപേക്ഷകളെങ്കിലും അയച്ചും കാത്തിരിക്കുകാണ്. നല്ലൊരു ജോലി കിട്ടിയെങ്കിലേ നാട്ടിലെ സംരംഭത്തിന് വേണ്ടി വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കാന്‍ കഴിയൂ.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് സഞ്ചരിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി സജ്ജമാക്കിയത്. വെറ്ററിനറി നഴ്സിങ്ങിനു പുറമേ ഊട്ടിയിലെ വേള്‍ഡ് വൈഡ് വെറ്ററിനറി സെന്‍ററില്‍നിന്ന് ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ മാനേജ്മെന്റ് കോഴ്സും പാസായിട്ടുണ്ട് പ്രിയ. അതുകൊണ്ട് നായ്‌ക്കളെ വന്ധ്യംകരിക്കുന്ന ജോലി പ്രിയയുടെ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയ്‌ക്ക് ലഭിച്ചിരുന്നു. ഏകദേശം 3894 നായ്‌ക്കളെ വന്ധ്യംകരിച്ചിരുന്നു. അതിനിടെയാണ് പ്രിയയ്‌ക്ക് തിരിച്ചടിയാവുന്ന ഒരു കോടതി വിധി വന്നത്. നായ്‌ക്കളുടെ വന്ധ്യംകരണം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗീകരിച്ച ഏജന്‍സിക്ക് മാത്രമേ ചെയ്യാന്‍ അധികാരമുള്ളൂ എന്നായിരുന്നു ഈ വിധി. ഇതോടെ പ്രിയയുടെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഓട്ടം നിലച്ചു. അതുവരെ ഈ സഞ്ചരിക്കുന്ന ആശുപത്രി കൊണ്ട് ജീവിച്ചിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ക്കും മൂന്ന് അസിസ്റ്റന്‍റുമാര്‍ക്കും മൂന്ന് കെയര്‍ടേക്കര്‍മാര്‍ക്കും ജോലി നഷ്ടമായി.

45 ശതമാനം സബ്സിഡിയോടെ നബാര്‍ഡ് നല്‍കിയ വായ്‌പയുള്‍പ്പെടെ 45 ലക്ഷത്തോളം രൂപ പ്രിയ തിരിച്ചടയ്‌ക്കണം. മാസം 60,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. വിവാഹിതയായ പ്രിയയെ ആശ്രയിച്ച് രണ്ട് മക്കളുമുണ്ട്.

Tags: Rashtra Vikas YojanaLatest infoPriya PrakasanAnimal Welfare BoardNabard debt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

Kerala

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.