Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎപിഎ കേസില്‍ ഐഎസ് ഭീകരന്റെ ഹര്‍ജി തള്ളി; രാഷ്‌ട്രത്തിന് ഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് ആര്‍ട്ടിക്കിള്‍ 21 ബാധകമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 09:57 pm IST
inIndia

ബംഗളൂരു: രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സംരക്ഷണം നല്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെ ഐഎസ് ഭീകരന്‍ അബ്ദുള്‍ റഹ്മാന്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി കോടതി തള്ളി.

ഭാരതത്തിലെ ഓരോ പൗരനും ഭരണഘടനയെ അനുസരിക്കാനും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാനും ആര്‍ട്ടിക്കിള്‍ 51 (എ) (എ) പ്രകാരം ബാധ്യസ്ഥരാണ്. രാഷ്‌ട്രത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനോടും ഭരണഘടന കല്പിക്കുന്നു. ഓരോ പൗരന്റെയും അടിസ്ഥാന കടമയാണതെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ട് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാര്‍, ജസ്റ്റിസ് വിജയകുമാര്‍ എ. പാട്ടീല്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഭാരതത്തിലെ പൗരനെന്ന നിലയില്‍ ഹര്‍ജിക്കാരന്‍ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അതിനുപകരം ഭാരതത്തിനെതിരെ ഗൂഢാലോചന നടത്തുന്ന ഒരു സംഘടനയില്‍ അംഗമാകുകയും ഭരണഘടനാപരമായ ഉത്തരവുകള്‍ ലംഘിക്കുകയും ചെയ്യുകയാണെങ്കില്‍, അത് തെറ്റാണെന്നും കോടതി പറഞ്ഞു. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അബ്ദുള്‍ റഹ്മാന് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കുറ്റപത്രത്തിലെ ആരോപണങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് തോന്നുന്നില്ല. കോടതിക്ക് മുമ്പാകെ ഹാജരാക്കുന്ന വസ്തുക്കള്‍ പ്രഥമദൃഷ്ട്യാ നമ്മുടെ രാഷ്‌ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെങ്കില്‍ അവിടെ ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കാനാവില്ല. പകരം രാജ്യത്തെയും സമൂഹത്തെയും സംരക്ഷിക്കേണ്ടത് ഭരണഘടനാ കോടതികളുടെ കടമയാണെന്നും കോടതി വ്യക്തമാക്കി. ശിവമോഗ ഐഎസ് ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് 2023 ജനുവരി 11നാണ് അബ്ദുള്‍ റഹ്മാനെയും നദീം അഹമ്മദിനെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭാരത് ന്യായ് സന്‍ഹിതയിലെ സെക്ഷന്‍ 120 ബി, 121, 121 എ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 18, 20, 38 എന്നിവ ചുമത്തപ്പെട്ടതിനെയും അബ്ദുള്‍ റഹ്മാന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.

Tags: IS TerroristKarnataka High CourtUAPA case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

India

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

India

ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.