Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ മലയാളി ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയായാല്‍ മതിയെന്ന് കേരള ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 09:29 pm IST
in Kerala

ശബരിമലയില്‍ മലയാളി ബ്രാഹ്മണന്‍ തന്നെ മേല്‍ശാന്തിയായിരുന്നാല്‍ മതിയെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട അപേക്ഷകളെല്ലാം ഹൈക്കോടതി തള്ളി.

അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഈ വിധി.നേരത്തെ മലയാളി ബ്രാഹ്മണന്‍ മാത്രം ശബരിമലയില്‍ മേല്‍ശാന്തിയായിരുന്നാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍‍ഡ് ഉത്തരവിറക്കിയിരുന്നു. നിരവധിപേരാണ് ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ശരിയായ വാദമുഖങ്ങളൊന്നും ഉയര്‍ത്തിയില്ലെന്ന് കാണിച്ചാണ് റിട്ട് പരാതികള്‍ എല്ലാം ഹൈക്കോടതി തള്ളഇയത്. റിട്ട് പരാതിയില്‍ അവര്‍ ഉയര്‍ത്തിയ വാദത്തിന് ഉപോല്‍ബലകമായ വാദമുഖങ്ങളൊന്നും ഉയര്‍ത്തപ്പെട്ടില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 25,26 വകുപ്പുകള്‍ പ്രകാരമുള്ള വാദങ്ങളാണ് പരാതിക്കാരുടെ അഭിഭാഷകര്‍ നിരത്തിയത്. എന്നാല്‍ ശരിയായ വാദമുഖങ്ങളൊന്നും ഉയര്‍ത്തപ്പെട്ടില്ലെന്നതിനാല്‍ ഈ പരാതികള്‍ തള്ളിക്കളയുന്നു- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

2021മെയ് 27നാണ് ശബരിമലയിലും മാളികപ്പുറം ക്ഷേത്രത്തിലും ശാന്തിക്കാരനെ നിയമിക്കാന്‍ മലയാള ബ്രാഹ്മണരില്‍പ്പെട്ടവരെ മാത്രം തേടിക്കൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ 14,15,16, 17,21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് കാട്ടി അഭിഭാഷകനായ ബി.ജി. ഹരീന്ദ്രനാഥ് പരാതി നല്‍കിയിരുന്നു. മേല്‍ശാന്തി നിയമനം മതേതര സ്വഭാവം പുലര്‍ത്തണമെന്നും ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ക്ക് ആകരുത് ഈ പദവിയെന്നും ഹരീന്ദ്രനാഥ് വാദിച്ചിരുന്നു. ശാന്തികര്‍മ്മങ്ങളില്‍ നല്ല ജ്ഞാനമുള്ള മറ്റ് സമുദായത്തില്‍ നിന്നും മേല്‍ശാന്തിയെ നിയമിച്ചതുകൊണ്ട് ഭരണഘടനയിലെ 25 (മതസ്വാതന്ത്ര്യം), 26 (മതകാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സ്വാതന്ത്ര്യം) എന്നീ വകുപ്പുകളുടെ ലംഘനമാവില്ലെന്നും ഇദ്ദേഹം വാദിച്ചു. മറ്റ് ചില പരാതിക്കാര്‍ക്ക് വേണ്ടി വാദിച്ച ഡോ. മോഹന്‍ ഗോപാലും എങ്ങിനെയാണ് മലയാളി ബ്രാഹ്മണനെ മേല്‍ശാന്തി ആയി നിയമിക്കുന്നത് ഭരണഘടനയ്‌ക്ക് എതിരാവുന്നത് എന്നും വാദിച്ചു.

വാദം ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം എന്‍.ആദിത്യനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ നടന്ന കേസിലെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി. ഈ വിധിപ്രകാരം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഒരു ശിവക്ഷേത്രത്തില്‍ മലയാളി ബ്രാഹ്മണന്‍ അല്ലാത്ത വ്യക്തിയെ പൂജാരിയായി നിയമിച്ചതിനെ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ ദേവസ്വം ബോര്‍ഡ് തന്നെയാണ് ശബരിമലയും ഭരിക്കുന്നത് എന്നതിനാല്‍ ശിവക്ഷേത്രത്തിലെ വിധി ഇവിടെയും ബാധകമാണെന്നായിരുന്നു ഡോ. മോഹന്‍ ഗോപാലിന്റെ വാദം.

എന്നാല്‍ ഈ വാദമുഖങ്ങളെയെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞു. പകരം ഒരു ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ ജാതിനിയന്ത്രണം പാലിക്കണമെന്നും ദേവസ്വം ബോര്‍ഡിന്റെ മലയാള ബ്രഹ്മണരെ മേല്‍ശാന്തിയായി നിയമിക്കുന്നതിനുള്ള 2021ലെ നോട്ടിഫിക്കേഷന്‍ ശരിയാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

 

 

 

Tags: Devaswom BoardSABARIMALAKerala High courtMelshantiHigh priest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.