Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്നണി ഒരു വഴിക്ക്; കോണ്‍ഗ്രസ് വേറെ വഴിക്ക്; മാനിഫെസ്റ്റോ സമിതിയെച്ചൊല്ലിയും ഉടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 09:54 pm IST
inIndia

ന്യൂദല്‍ഹി: എന്‍ഡിഎക്കെതിരെ ഇന്‍ഡി മുന്നണിയുമായിറങ്ങിയവര്‍ തമ്മിലുള്ള തമ്മിലടിക്ക് അവസാനമില്ല. ഒടുവിലത്തെ ഉടക്ക് മാനിഫെസ്റ്റോ കമ്മിറ്റിയെച്ചൊല്ലി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്‌ക്ക് രൂപം നല്കാന്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ സമിതിയുടെ യോഗം മാര്‍ച്ച് നാലിന് വിളിച്ചുചേര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മുന്നണിയെന്തിനെന്ന ചോദ്യം ഉയരുന്നത്.

ബംഗാളിലേക്ക് നോക്കരുതെന്ന് മമതാ ബാനര്‍ജിയും പഞ്ചാബില്‍ കണ്ണുവയ്‌ക്കണ്ട എന്ന അരവിന്ദ് കേജ്‌രിവാളും മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് പുതിയ കുരുക്ക് മുറുകുന്നത്.

കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് പ്രകടനപത്രികാ സമിതി രൂപീകരിക്കുകയും ആദ്യയോഗം ജനുവരിയില്‍ ചേരുകയും ചെയ്തിരുന്നു. പി. ചിദംബരമാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ഛത്തീസ്ഗഢ് മുന്‍ ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദിയോ ആണ് കണ്‍വീനര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ജയറാം രമേശ്, ശശി തരൂര്‍, പ്രിയങ്കവാദ്ര എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിവാദം മുറുകുന്നതിനിടെ സഖ്യകക്ഷികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന വിശദീകരണവും കോണ്‍ഗ്രസ് നല്കുന്നുണ്ട്. ജനുവരി 5 ന്, പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദല്‍ഹിയില്‍ മറ്റ് പാര്‍ട്ടികളിലുള്ളവരുമായി ആശയ വിനിമയം നടത്തിയിരുന്നു എന്നാണ് വിശദീകരണം.

ദല്‍ഹിയില്‍ ആപ്പുമായും ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും സീറ്റ് ധാരണ ഉണ്ടായതൊഴിച്ചാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോണ്‍ഗ്രസ് ഇരുട്ടില്‍ തപ്പുകയാണ്. മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയര്‍ത്തിയ ആശയക്കുഴപ്പം കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയില്‍ത്തന്നെ പ്രശ്‌നമാണ്. ഇന്‍ഡി മുന്നണി കേരളത്തില്‍ ഫലത്തിലില്ല. കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഇപ്പോഴും നേതാക്കളുടെ അവകാശവാദം. 28നകം എല്ലാ കാര്യത്തിലും പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് നേതാക്കള്‍ പറയുന്നു.

അതേസമയം കശ്മീരില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു.

Tags: congressIndy allianceManifesto Committee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.