Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്‍പില്‍ കൈകൂപ്പി, ഭക്തിനിര്‍ഭരയായി ഗായിക കെ.എസ്. ചിത്ര പാടി: ‘അഗജാനൻ പത്മാർകം ഗജാനനം (വീഡിയോ)

കഴിഞ്ഞ ദിവസമാണ് കെ.എസ്. ചിത്ര പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്‍പില്‍ ഭക്തിനിര്‍ഭരയായി കൈകൂപ്പി നിന്ന് പാടിയത്. സോഷ്യല്‍ മീഡിയയില്‍ നിറയെപ്പേര്‍ ചിത്രയുടെ ഈ വീഡിയോ പങ്കുവെച്ചതോടെ വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 04:32 pm IST
inKerala
തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

തിരുവപ്പനും പറശ്ശിനിക്കടവ് മുത്തപ്പനും ചിത്രയെ അനുഗ്രഹിക്കുന്നു, പ്രസാദം നല്‍കുന്നു (വലത്തേയറ്റം)

പറശ്ശിനിക്കടവ്: കഴിഞ്ഞ ദിവസമാണ് കെ.എസ്. ചിത്ര പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്‍പില്‍ ഭക്തിനിര്‍ഭരയായി കൈകൂപ്പി നിന്ന് പാടിയത്. സോഷ്യല്‍ മീഡിയയില്‍ നിറയെപ്പേര്‍ ചിത്രയുടെ ഈ വീഡിയോ പങ്കുവെച്ചതോടെ വൈറലായി.

അഗജാനൻ പത്മാർകം ഗജാനനം അഹർനിശം ।
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ ॥  എന്ന് തുടങ്ങുന്ന ഗണപതിയെ സ്തുതിക്കുള്ള ഒരു ലഘുശ്ലോകമാണ് ചിത്ര പാടിയത്.  (ഗൗരിയുടെ(ദേവി പാർവതി) താമര മുഖത്ത് നിന്നുള്ളകിരണങ്ങൾ എപ്പോഴും അവളുടെ പ്രിയപ്പെട്ട പുത്രനായ ഗജാനനനിൽ ( ആനയുടെമുഖമുള്ളവൻ) ഉള്ളതുപോലെ ശ്രീ ഗണേശന്റെ കൃപ എപ്പോഴും അവന്റെ ഭക്തരിൽ ഉണ്ട് . ആ ഏകദന്തനെ ( ഒറ്റ കൊമ്പുള്ളവനെ ) നാംഭക്തിയോടെ ആരാധിക്കുന്നു , നമ്മുടെ ശരിയായ അഭിലാഷങ്ങൾ നിറവേറ്റാൻ.)

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ വന്ന കെ എസ് ചിത്ര പാടുന്ന ഗാനത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്ര തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നില്‍ വെച്ചാണ് പാടുന്നത്. ശേഷം ഇരുവരും ചിത്രയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. മുത്തപ്പൻ കുറിയും പ്രസാദവും കൊടുക്കുകയും ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍ ഏറെ തിരക്കായതിനാല്‍ ഭക്തരുടെ തിക്കിലും തിരക്കിലും ഓഡിയോ വ്യക്തമല്ലെങ്കിലും ചിത്രയുടെ കറതീര്‍ന്ന ഭക്തി ഈ ദൃശ്യത്തില്‍ നിഴലിച്ചു കാണാം.

അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഏഴ് തിരിയിട്ട വിളക്ക് കത്തിക്കണമെന്ന് കെ.എസ്. ചിത്ര നല്‍കിയ നിര്‍ദേശത്തിനെതിരെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ഉള്‍പ്പെടെയുള്ള മതേതരവാദികള്‍ വിമര്‍ശനവുമായി ചാടിവീണിരുന്നു. ചിത്ര മാപ്പു പറയണം എന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ചിത്ര മാപ്പു പറയാതെ മൗനം പാലിക്കുകയായിരുന്നു. കറ തീര്‍ന്ന ഭക്തിയുള്ള ചിത്രയെ സംഘിയാക്കിയ കേരളത്തിലെ കപട മതേതരവാദികളെ അന്ന് കേരളം തള്ളിക്കളഞ്ഞു.

സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ ചിത്ര പറശ്ശിനിക്കടവില്‍ ദര്‍ശനത്തിനെത്തിയ വേളയിലാണ് പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ കൈകൂപ്പി തൊഴുത് ഗാനാര്‍ച്ചന നടത്തിയത്.

 

Tags: EkadantanGanapatiK.S. ChitraChitraParassinikkadavu MuthappanMuthappandevotionSinger K.S.Chitra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

India

മഹാരാഷ്‌ട്രയിലെ ഏറ്റവും വില കൂടിയ ഗണപതി മുംബൈയിലെ മാട്ടുംഗയില്‍, ഇതിനെ ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് ₹474.46 കോടിയ്‌ക്ക്

Samskriti

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)
India

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.