Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സ്വകാര്യ കമ്പനി നിര്‍മിച്ച പേടകം ‘ഒഡീസിയസ്’ ചന്ദ്രോപരിതലത്തില്‍; സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 09:32 pm IST
inNews

വാഷിങ്ടണ്‍: ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി നിര്‍മിച്ച പേടകം ചന്ദ്രനില്‍. ഇന്‍ട്യുറ്റീവ് മെഷീന്‍സ് നിര്‍മിച്ച നോവ സിലാന്‍ഡറായ- ഒഡീസിയസാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് നിര്‍മിത സ്‌പേസ്‌ക്രാഫ്റ്റാണിത്.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ആറ് ദിവസം മുമ്പാണ് ഓഡീസിയസ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ സമയം 4.53നാണ് പേടകം ചന്ദ്രന്റെ സൗത്ത് പോളില്‍ ഇറങ്ങി. എന്നാല്‍ പേടകം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിക്ഷേപണ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇത് പുനസ്ഥാപിച്ചു.

ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ പരിശോധിച്ചു വരികയാണ്. തുടക്കത്തില്‍ സിഗ്നല്‍ നഷ്ടമായിരുന്നു. പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. ഒഡീസിയസില്‍ നിന്ന് ആദ്യം ദുര്‍ബലമായ സിഗ്നലുകളാണ് ലഭിച്ചിരുന്നത്. ലാന്‍ഡറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് മെച്ചപ്പെട്ട രീതിയില്‍ സിഗ്നലുകള്‍ ലഭിക്കാന്‍ തുടങ്ങിയത്. ചാന്ദ്ര പ്രതലത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിലാണെന്നും മിഷന്‍ ഡയറക്ടര്‍ ടിം ക്രെയിന്‍ അറിയിച്ചു.

ഇനിയുള്ള ഏഴ് ദിവസങ്ങള്‍ ഒഡീസിയസിന് നിര്‍ണായകമാണ്. ചന്ദ്രോപരിതലത്തിലെ കാലാവസ്ഥാ, അന്തരീക്ഷം സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ഫെബ്രുവരില്‍ 15ന് സപേസ്എക്‌സിന്റെ ഫാല്‍ക്കല്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഒഡീസിയസിനെ വിക്ഷേപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന നാലാമത്തെ വിക്ഷേപണമാണിത്. ജപ്പാനും ഇസ്രയേലും ഇതിനു മുമ്പ് പരീക്ഷണം നടത്തിയെങ്കിലും വിജയിക്കാനായില്ല. ഇത് കൂടാതെ ഒരു യുഎസ് സ്വകാര്യ കമ്പനിയും ദൗത്യത്തിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം പരാജയപ്പെട്ടു. 1972ലെ നാസയുടെ അപ്പോളോ 17 മിഷനായിരുന്നു വിജയകരമായ ചാന്ദ്രദൗത്യം.

Tags: NASAOdysseuslunar surfaceintuitive machine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.