Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ദ്രാണി മുഖര്‍ജി വെബ് സീരീസ്: സിബിഐ കണ്ടിട്ട് പ്രദര്‍ശിപ്പിച്ചാല്‍ മതി: ബോംബെ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 10:13 pm IST
inIndia

മുംബൈ: ഷീന ബോറ വധക്കേസും ഇന്ദ്രാണി മുഖര്‍ജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നിര്‍മിച്ച ഡോക്യൂ സീരിസ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തെ കാണിച്ചതിന് ശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് ബോംബെ ഹൈക്കോടതി. വെബ് സീരീസ് പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കണം.

നിര്‍മാതാക്കളും നെറ്റ്ഫ്‌ലിക്‌സും സീരീസ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ചയ്‌ക്ക് ശേഷം പ്രദര്‍ശിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി ബറീഡ് ട്രൂത്ത്’ എന്ന് പേര് നല്കിയിട്ടുള്ള സീരിസ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുമെന്നാണ് നെറ്റ്ഫഌക്‌സ് ആദ്യം അറിയിച്ചിരുന്നത്. ഷീന ബോറ വധക്കേസിന്റെ യഥാര്‍ത്ഥ കഥയാണ് ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഷാന ലെവി ഉറാസ് ബാല്‍ എന്നിവര്‍ സംവിധാനം ചെയ്ത സീരിസില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ മക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. സിബിഐയെ കാണിച്ചശേഷം പ്രദര്‍ശിപ്പിക്കുന്നത് പ്രീസെന്‍സര്‍ഷിപ്പിന് തുല്യമാണെന്നാണ്  നെറ്റ്ഫ്‌ലിക്‌സ്‌  കോടതിയില്‍ അറിയിച്ചു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും സീരിസ് കണ്ടശേഷം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി നെറ്റ്ഫ്‌ലിക്‌സിനോട് നിര്‍ദേശിച്ചു. കേസിന്റെ വിചാരണ നടന്നു വരികയാണ്. അതിനിടെ ഇത്തരത്തില്‍ ഒരു സീരിസ് പുറത്തുവിടുന്നതില്‍ സിബിഐ നേരത്തെ തന്നെ കോടതിയെ സമീപിക്കണമായിരുന്നെന്നും കോടതി പറഞ്ഞു. സീരിസിന് വേണ്ടി എത്ര സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദ്രാണിയുടെ മക്കളായ മിഖായേല്‍ ബോറ, വിധി മുഖര്‍ജി എന്നിവരടക്കം അഞ്ച് പേരെ ഇന്റര്‍വ്യൂ ചെയ്‌തെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രദര്‍ശിപ്പിക്കില്ലെന്ന്  നെറ്റ്ഫ്‌ലിക്‌സും അറിയിച്ചു. മകള്‍ ഷീനാ ബോറയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2015ലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലാകുന്നത്.

Tags: CBIWeb SeriesBombay High CourtIndrani Mukherjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.