Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിൻ്റേത് ഏറെ പൈശാചികത നിറഞ്ഞ ക്രൂരത : ജൂത സ്ത്രീകളെ പരസ്യമായി പീഡനത്തിനിരയാക്കി കൊന്നുതള്ളിയെന്ന് റിപ്പോർട്ട്

ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എത്ര കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ഏതെങ്കിലും ഇരകളെ തിരിച്ചറിയുകയോ ചെയ്തിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 10:58 am IST
inWorld

ടെൽ അവീവ്: ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ വ്യവസ്ഥാപിതവും മനഃപൂർവവുമായ ബലാത്സംഗത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും തെളിവുകൾ കണ്ടെത്തിയതായി ഇസ്രായേലിലെ റേപ്പ് ക്രൈസിസ് സെൻ്ററുകളുടെ അസോസിയേഷൻ വെളിപ്പെടുത്തി. നേരത്തെ കരുതിയിരുന്നതിലും വ്യാപകമായിരുന്നു തെക്കൻ ഇസ്രായേലിൽ തീവ്രവാദികൾ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.

ചില സന്ദർഭങ്ങളിൽ, പങ്കാളികൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരെപ്പോലുള്ളവരുടെ മുന്നിലാണ് മുസ്ലിം തീവ്രവാദികൾ ജൂത സ്ത്രീകളെ ബലാത്സംഗം നടത്തിയിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാവർക്കും വേദനയും അപമാനവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പൈശാചിക കൃത്യം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പല കേസുകളിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ ഗുരുതരമായി വികൃതമാക്കിയതായി അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒറിറ്റ് സുലിറ്റ്‌സീനു പറഞ്ഞു.

ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എത്ര കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ഏതെങ്കിലും ഇരകളെ തിരിച്ചറിയുകയോ ചെയ്തിട്ടില്ല. ആക്രമണത്തിന് ശേഷം പലരും കൊല്ലപ്പെട്ടതിനാൽ ഇരയെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്നും സുലിറ്റ്‌സിയാനു പറഞ്ഞു. ഉദ്യോഗസ്ഥരുമായും ആദ്യം പ്രതികരിച്ചവരുമായും രഹസ്യമായും പരസ്യമായും നടത്തിയ അഭിമുഖങ്ങളും മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് തങ്ങൾ ഗവേഷണം നടത്തിയതെന്ന് റിപ്പോർട്ടിന്റെ രചയിതാക്കൾ പറഞ്ഞു.

ഒക്‌ടോബർ 7 ന് 1,200 ഓളം പേരെ കൊന്നൊടുക്കുകയും അവരിൽ ഭൂരിഭാഗം സാധാരണക്കാരായ 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌ത തീവ്രവാദ സംഘടനയായ ഹമാസും മറ്റുള്ളവരും നടത്തിയ ക്രൂരത നിറഞ്ഞ അതിക്രമത്തിന്റെ ഭാഗമാണ് ലൈംഗികാതിക്രമമെന്ന് അസോസിയേറ്റഡ് പ്രസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Tags: attackRAPEIsraelHamaztel Aviv
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.