Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുകയാണോ?; ദിവസവും തുളസി ചായ ശീലമാക്കിക്കോളൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 09:29 am IST
inHealth

കൊളസ്ട്രോൾ എന്നത് ഇന്ന് ഇല്ലാത്തവർ ചുരുക്കമായിരിക്കും. മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന കോശങ്ങളിൽ ഒരു ഫാറ്റി-മെഴുക് രൂപത്തിലുള്ള പദാർത്ഥത്തെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പാണിത്. കരൾ ഉൽപ്പാദിപ്പിക്കുന്നത് പ്രധാനമായും രണ്ട് കൊളസ്ട്രോളുകളാണ്.

ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച് ഡി എൽ) എന്നീ രണ്ട് ടൈപ്പ് കൊളസ്ട്രോളുകളാണ് ഉള്ളത്. എൽ ഡി എൽ കൊളസ്ട്രോളിനെ പലപ്പോഴും ‘മോശം’ കൊളസ്ട്രോൾ എന്നാണ് വിളിക്കുന്നത്. ഇവ ഉയർന്ന അളവ് ധമനികളിൽ അടിഞ്ഞുകൂടാൻ ഇടയാക്കുന്നതിനാൽ ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.

എച്ച് ഡി എൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. ഇത് രക്തപ്രവാഹത്തിൽ നിന്ന് എൽ ഡി എ എൽ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ ചികിത്സിച്ചില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയാരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത്. അതിന് തുളസി വളരെ സഹായകമായ ഒന്നാണ്.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ഇലകൾ സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം…

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം:

തുളസിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഹാനീകരമായ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും എൽ ഡി എൽ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു.

കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു:

തുളസി കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. കൊളസ്ട്രോൾ മെറ്റാബോളിസത്തിനും നിയന്ത്രിണത്തിനും ആവശ്യമായ ഘടകമാണ്.

സ്ട്രെസ് നിയന്ത്രിക്കുന്നു:

കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സമ്മർദ്ദം. ഈ ഹെർബൽ ടീ കുടിക്കുന്നത് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.

ദഹനം വർദ്ധിപ്പിക്കുന്നു:

തുളസി ചായ കുടിക്കുന്നത് ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിന് ഇവ സഹായകമാണ്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇവ സഹായകമാണ്.

ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു:

തുളസി ചായ പതിവായി കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്‌ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിനെ കൂട്ടുകയും ചെയ്തുകൊണ്ട് ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

നിങ്ങളുടെ ദിനചര്യയിൽ ചേർക്കുന്നത് എളുപ്പമാണ്:

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ചായ വെച്ച് കുടിക്കുന്നത് സഹായിക്കും.

Tags: ControllhealthTeaCholestrol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

Health

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.