Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ 487 എയര്‍പോര്‍ട്ടുകള്‍; 2024ല്‍ പുതിയ 100 എയര്‍പോര്‍ട്ടുകള്‍ വരും; ഒരു എയര്‍പോര്‍ട്ടുമില്ലാത്ത ഈ അഞ്ചു രാജ്യങ്ങളെ അറിയാമോ?

ഇന്ത്യയില്‍ ആഭ്യന്തര-അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടുകള്‍ ഇപ്പോള്‍ 487. വികസനക്കുതിപ്പിനും ബിസിനസ് കുതിപ്പിനും വിമാനത്താവളങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്ന നേതാവാണ് മോദി. അതുകൊണ്ട് തന്നെ പുതിയ വിമാനത്താവളങ്ങള്‍ അതിവേഗം വരികയാണ് ഇന്ത്യയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 10:15 pm IST
in India

ഇന്ത്യയില്‍ ആഭ്യന്തര-അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടുകള്‍ ഇപ്പോള്‍ 487. പ്രധാനമന്ത്രി മോദി 2024ല്‍ മാത്രം ലക്ഷ്യം വെയ്‌ക്കുന്നത് പുതിയ 100 എയര്‍പോര്‍ട്ടുകള്‍ കൂടിയാണ്. അതോടെ ഇന്ത്യയിലെ എല്ലാ പൗരന്മാരും വിമാനത്തില്‍ പറക്കുമെന്നും മോദി സ്വപ്നം കാണുന്നു. വികസനക്കുതിപ്പിനും ബിസിനസ് കുതിപ്പിനും വിമാനത്താവളങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്ന നേതാവാണ് മോദി. അതുകൊണ്ട് തന്നെ പുതിയ വിമാനത്താവളങ്ങള്‍ അതിവേഗം വരികയാണ് ഇന്ത്യയില്‍.

എന്നാല്‍ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ വിമാനത്താവളങ്ങളേയില്ല. വത്തിക്കാന്‍ സിറ്റിയോട് അടുത്ത് കിടക്കുന്ന സാന്‍ മറിനോയാണ് വിമാനത്താവളമില്ലാത്ത ഒരു രാജ്യം. ഇറ്റലിയ്‌ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചുരാജ്യമാണ് സാന്‍ മറീനോ. സാന്‍ മറീനോയിലേക്ക് എത്തിച്ചേരാന്‍ ആശ്രയിക്കുന്നത് ഇറ്റലിയിലെ റിമിനി എന്ന വിമാനത്താവളമാണ്.

വിമാനത്താവളമില്ലാത്ത മറ്റൊരു രാജ്യം വത്തിക്കാനാണ്. ആയിരത്തില്‍ താഴെ ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് കതോലിക്കരുടെ ആത്മീയനാഥനായ പോപ്പ് ജീവിക്കുന്ന വത്തിക്കാന്‍. ഇവിടെ നിന്നും അരമണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താല്‍ തൊട്ടടുത്ത രാജ്യത്തിലെ എയര്‍പോര്‍ട്ടില്‍ എത്താം. പക്ഷെ ഇവിടെ എത്തുന്ന യാത്രികരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.

അന്‍ഡോറ എന്ന സ്പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള രാജ്യമാണ് എയര്‍പോര്‍ട്ടിന്റെ വികസനമെത്താത്ത രാജ്യം. ഇവിടെ നിറയെ പര്‍വ്വത പ്രദേശമാണ്. കൂറ്റന്‍ പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ടതിനാല്‍ വിമാനം പറക്കുന്നത് റിസ്കായതിനാലാണ് വിമാനത്താവളം പണിയാത്തത്.

ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുരാജ്യമാണ് മൊണോക്കോയിലും എയര്‍പോര്‍ട്ടില്ല. നല്ല യൂണിവേഴ്സിറ്റികള്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിലെ വിമാനത്താവളങ്ങളെ ആശ്രയിച്ച് ഇവിടെ എത്തുന്നു.

വെറും 75 കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ലിച്ചെന്‍സ്റ്റീന്‍ എന്ന ഈ കുഞ്ഞന്‍രാജ്യത്തും എയര്‍പോര്‍ട്ടില്ല. ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത് സ്വിറ്റ്സര്‍ലാന്‍റിലെ സൂറിച്ച് വിമാനത്താവളത്തെയാണ്.

Tags: san marinoAndoraindiaPM ModiAirportscountries wth no airportsVaticanMonacoLitchenstein
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

India

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.