Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയലളിതയുടെ സ്വര്‍ണവും വജ്രാഭരണങ്ങളും ഇനി തമിഴ്‌നാടിന്; 6 പെട്ടികളുമായി എത്താന്‍ ബെംഗളുരു കോടതി നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 08:16 pm IST
inIndia

ബംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ ഇനി തമിഴ്‌നാടിന്. ജയലളിതയുടെ 27 കിലോയിലധികം സ്വര്‍ണവും വജ്രാഭരണങ്ങളും കൈമാറുന്നതിനായി ആറുവലിയ പെട്ടികളുമായി എത്താനാണ് നിര്‍ദ്ദേശം.

തിങ്കളാഴ്ച ബെംഗളൂരുവിലെ 36ാം സിറ്റി സിവില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സ്വത്തുകള്‍ കൈമാറുന്നത്. ജയലളിത മരിച്ച് ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ നടപടി. ജയലളിതയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.

മാര്‍ച്ച് 6, 7 തീയതികളിലായി ഇവരുടെ കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി, കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍ക്കുന്നതിനുള്ള അന്തിമ ജുഡീഷ്യല്‍ നടപടികള്‍ ഇതോടെ ആരംഭിക്കുകയും ചെയ്യും.

ആഭരണങ്ങള്‍ ലേലം ചെയ്ത ശേഷമായിരിക്കും കോടതി അവരുടെ കോടികള്‍ വില വരുന്ന സ്ഥാവര സ്വത്തുക്കള്‍ ലേലത്തില്‍ വയ്‌ക്കുക. പിഴ ഈടാക്കാന്‍ 20 കിലോയോളം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയോ ലേലം ചെയ്യുകയോ ചെയ്യുന്നതാണ്.

എന്നാൽ അമ്മയിൽ നിന്ന് പാരമ്പര്യമായി ജയലളിതയ്‌ക്ക് ലഭിച്ചതായി കരുതുന്ന 7 കിലോ ആഭരണങ്ങൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജയലളിതയുടെ അക്കൗണ്ടുകൾ ഉണ്ടായിരുന്ന കാൻഫിൻ ഹോംസ് ലിമിറ്റഡ് തിങ്കളാഴ്ച ബെംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഏകദേശം 60 ലക്ഷം രൂപ കൈമാറിയതായും റിപ്പോർട്ട്‌ ഉണ്ട്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഐ ജിയും ബെംഗളൂരു കോടതിയിൽ എത്തി സ്വർണവും വജ്രാഭരണങ്ങളും കൈപ്പറ്റാൻ ആണ് കോടതിയുടെ നിർദ്ദേശം.

ഇതിനായി പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോഗ്രാഫറെയും വീഡിയോഗ്രാഫറെയും കൊണ്ടുവരണമെന്നും കോടതിയിൽ നിന്ന് ആഭരണങ്ങൾ കൈപ്പറ്റുന്നതിന് ആറ് വലിയ പെട്ടികൾ കയ്യിൽ കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളിൽ ലോക്കൽ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദ്ദേശം നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നാലു വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറിൽ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

കൂടാതെ ആഭരണങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുന്ന രണ്ട് ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 സെപ്തംബറില്‍ പ്രത്യേക കോടതി ആണ് ശിക്ഷ നടപ്പാക്കിയത്.

Tags: TamilnaduJayalalithaBanglore CourtTamilnadu Chief Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.