Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയുടെ വിജയക്കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 10:58 pm IST
inFootball
ഗോകുലത്തിനായി വിജയഗോള്‍ നേടിയ ലാലിയന്‍സാംഗയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഗോകുലത്തിനായി വിജയഗോള്‍ നേടിയ ലാലിയന്‍സാംഗയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയുടെ വിജയക്കുതിപ്പ്. ദല്‍ഹി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ക്ലബ് ഗോകുലം തോല്‍പ്പിച്ചു. 95-ാം മിനിറ്റ്‌വരെ 1-0ന് പിന്നിടുനിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയക്കുതിപ്പ്. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ നിധിന്‍ സമ്മാനിച്ച സെല്‍ഫ് ഗോളിലൂടെയാണ് ദല്‍ഹി എഫ്‌സി മുന്നിലെത്തിയത്. 86-ാം മിനിറ്റില്‍ നായകന്‍ അലക്‌സ് സാഞ്ചസും പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലാലിയന്‍സാംഗയുമാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.

തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അപ്രതീക്ഷിതമായി ഗോകുലം വല കുലുങ്ങി. ദല്‍ഹിക്ക് ലഭിച്ച കോര്‍ണര്‍കിക്ക് ഗോകുലം പ്രതിരോധനിര താരം നിധിന്റെ തലയിലുരസി സ്വന്തം വലയിലെത്തുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ ശക്തിയായി കാറ്റടിക്കവേ പന്ത് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇരു ടീമുകളും നന്നായി പണിപ്പെട്ടു. ഗോള്‍ കിക്കുകള്‍ പലതും ലക്ഷ്യം തെറ്റി പറന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ കണക്കുകൂട്ടിയാണ് ഗോകുലം മൈതാത്തിറങ്ങിയത്. ഗോള്‍ മടക്കാനായി കിണഞ്ഞു ശ്രമിക്കുന്നതിനിടെ 85-ാം മിനിറ്റില്‍ ഗോകുലത്തിന് പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത നായകന്‍ സാഞ്ചസ് ലക്ഷ്യം പിഴയ്‌ക്കാതെ പന്ത് വലയിലെത്തിച്ചു. ഐ ലീഗ് ഈ സീസണില്‍ സാഞ്ചസിന്റെ 15-ാം ഗോളായിരുന്നു ഇത്. ഇതോടെ കളി സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ഗോകുലം വിജയഗോള്‍ നേടുന്നത്. മലയാളി താരം നൗഫല്‍ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ലാലിയന്‍സാംഗ ഹെഡ്ഡറിലൂടെ ദല്‍ഹി വല കുലുക്കി.

വിജയത്തോടെ 15 കളികളില്‍ നിന്ന് 25 പോയിന്റുമായി മുഹമ്മദന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗോകുലം. 26ന് ഗോവയിലെ തിലക് മൈതാനില്‍ നടക്കുന്ന അടുത്ത കളിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സാണ് ഗോകുലത്തിന്റെ എതിരാളികള്‍.

 

Tags: I League FootballGokulam Kerala FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Football

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ് ഫുട്ബോള്‍: വിജയ വഴിയില്‍ ഗോകുലം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.