Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 04:26 am IST
inFootball
ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗില്‍(ഐഎഫ്എല്‍) ഗോകുലം കേരള എഫ് സിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. സീസണില്‍ ഫസ്റ്റ് ഫേസിലെ ഒമ്പത് മത്സരങ്ങളും കഴിഞ്ഞപ്പോള്‍ രണ്ട് വീതം ജയവും സമനിലയും അഞ്ച് തോല്‍വിയുമായി എട്ടാം സ്ഥാനത്താണ് ടീമുള്ളത്. അവസാന നാല് സ്ഥാനക്കാരുടെ റെലിഗെഷന്‍ റൗണ്ട് മത്സരങ്ങളാവും ടീം ഇനി കളിക്കുക. സമീപകാല സീസണുകളിലെ ടീമിന്റെ ഏറ്റവും മോശം റിസള്‍ട്ടാണ് ഈ വര്‍ഷത്തേത്.

ഇന്നലെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് ടീം പാഴാക്കി കളഞ്ഞത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ ഡി എച് എഫ് സിക്കെതിരെ വളരെ നന്നായി പന്തുതട്ടാന്‍ ടീമിനായി 17-ാം മിനിറ്റില്‍ കിട്ടിയ കോര്‍ണര്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കിയത് ഡിഫെന്‍ഡര്‍ ബൗബയാണ്. തുടര്‍ന്നും ഗോളുകള്‍ നേടാനും കളി വരുതിയിലാക്കാനും കിട്ടിയ അവസരങ്ങള്‍ പായായികൊണ്ടിരുന്നു. 31-ാം മിനിറ്റില്‍ മിനുട്ടില്‍ ഡി എച് എഫ് സിക്കായി ലൂക്ക മജ്സെന്‍ നേടിയ ഗോളില്‍ സ്‌കോര്‍ 1-1 ആയി ആദ്യ പകുതി പിരിഞ്ഞു.

കഴിഞ്ഞ മത്സരത്തിലേത് പോലെ കൗണ്ടര്‍ അറ്റാക്കുകളില്‍ ആടി ഉലഞ്ഞ ഗോകുലം ഡിഫെന്‍സ് 50′ 53′ 61′ മിനിറ്റുകളില്‍ തുടര്‍ച്ചയായി ഗോള്‍ വാങ്ങിയതാണ് കളിയില്‍ വഴിതിരിവായത് സ്‌കോര്‍ 3-1 ല്‍ നില്‍ക്കെ നില്‍ക്കെ ക്യാപ്റ്റന്‍ രാഹുല്‍ രാജു 57-ാം മിനിറ്റില്‍ ഹെഡര്‍ ഗോള്‍ നേടിയെങ്കിലും 61-ാം മിനിറ്റിലെ ഗോളോടെ കളി ഡി എച് എഫ് സി വരുതിയിലാക്കി. 72-ാം മിനുട്ടില്‍ തര്‍പ്പുയ കൂടെ ഗോള്‍ നേടി ഡി എച് എഫ് സിയുടെ ലീഡുയര്‍ത്തി.

റെലിഗെഷന്‍ ഒഴിവാക്കാന്‍ ടീമിനിനിയുള്ള റെലിഗെഷന്‍ സ്റ്റേജ് മത്സരങ്ങള്‍ ജയിക്കണം മൂന്ന് മത്സരങ്ങളില്‍ നിന്ന് പരമാവധി പോയ്ന്റ്‌സ് നേടി ഏഴാം സ്ഥാനം നേടാനാവും ടീമിന്റെ ഇനിയുള്ള ശ്രമങ്ങള്‍.

Tags: Gokulam Kerala FCIndian Football LeagueDHFC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

Football

ഐ എഫ് എല്‍-ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായകം

Football

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13-ാം സീസണ്‍ പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ കെഎഫ്എ ഭാരവാഹികള്‍ക്കൊപ്പം അണിനിരന്നപ്പോള്‍
Football

കാലിക്കറ്റ് എഫ്‌സി കേരള പ്രീമിയര്‍ ലീഗില്‍; ഞായറാഴ്‌ച്ച കിക്കോഫ് പോരില്‍ ഗോകുലത്തിനെതിരെ കളിക്കും

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.