Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസ് സിഇഒമാരെ തേടിയുള്ള മോദിയുടെ അലച്ചില്‍ നേട്ടമാകുന്നു; ഹൈദരാബാദില്‍ ഉയരുന്നത് യുഎസിന് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 08:51 pm IST
inIndia
ഒരു കൂടിക്കാഴ്ചയ്ക്കിടയില്‍ മോദിയും ഗൂഗിള്‍ മേധാവി സുന്ദര്‍പിച്ചൈയും (വലത്ത്)

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായ ശേഷം വിദേശങ്ങളില്‍ കറങ്ങിത്തിരിഞ്ഞ മോദി നല്ലൊരു സമയം ചെലവഴിച്ചത് വിദേശ ബഹുരാഷ്‌ട്രക്കമ്പനികളുടെ മേധാവികളെ കാണാനാണ്. ഏറ്റവുമൊടുവില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേക്ക് പോയപ്പോള്‍ മോദി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഗൂഗിള്‍ സിഇഒ ആയ ഇന്ത്യക്കാരനായ സുന്ദര്‍പിച്ചൈയും ഉണ്ടായിരുന്നു.

Google is building its largest campus outside of its US headquarters in Hyderabad, India at Gachibowli, an information technology cluster. The 3 million square foot building is on a 7.3-acre site that Google acquired in 2019. pic.twitter.com/dfwGsLZP3U

— Karthik (@H54355Know) February 18, 2024

പിന്നീട് സുന്ദര്‍ പിച്ചെെ ഇന്ത്യയില്‍ എത്തി മോദിയെ കണ്ടു. ഇതെല്ലാം വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള കൂടിക്കാഴ്ചയായിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ ഉയരുന്ന ഗൂഗിളിന്റെ 33 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഓഫീസ് യുഎസിന് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസാണ്. ആയിരം കോടി രൂപയിലാണ് ഈ കാമ്പസ് ഉയരുക. തൊട്ടടുത്ത് തന്നെയുള്ള ജെഫ് ബെസോസിന്റെ ആമസോണ്‍ ഓഫീസ് 30 ലക്ഷം ചതുരശ്ര മീറ്ററാണുള്ളത്. അതിനേക്കാള്‍ വലിപ്പമുണ്ട് ഗൂഗിള്‍ ഓഫീസിന്. ജെഫ് ബെസോസിന്റെ ആമസോണ്‍ ഓഫീസില്‍ 15000 പേര്‍ ജോലി ചെയ്യുന്നു. ഗൂഗിള്‍ ഓഫീസ് അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ ഗൂഗിള്‍ കാമ്പസ് 2026ല്‍ പ്രവര്‍ത്തനക്ഷമമാകും.

2019ല്‍ തന്നെ ഗൂഗിള്‍ ഇവിടെ 7.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. അതില്‍ ഉയരാന്‍ പോകുന്ന ഓഫീസിന്റെ രൂപമാതൃക 2023 നവമ്പറില്‍ പുറത്തുവിട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഹൈദരാബാദില്‍ ഉയരുന്ന ഗൂഗിള്‍ ഓഫീസിനെ ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര പ്രകീര്‍ത്തിച്ചിരുന്നു.

ഉയര്‍ന്ന സ്കില്ലുകളുള്ള ജീവനക്കാര്‍ക്ക് ജോലി നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ഗൂഗിള്‍ കാമ്പസ്. സ്കില്‍ ഉള്ള ജീവനക്കാരെ ലഭിക്കും എന്നതിനാല്‍ കൂടിയാണ് ഗൂഗിള്‍ ഹൈദരാബാദില്‍ ഓഫീസ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ വളര്‍ച്ചാകുതിപ്പിന്റെ ഭാഗഭാക്കാകാന്‍ എന്നും ഗൂഗിളിന് ആഗ്രഹമുണ്ടെന്ന് സുന്ദര്‍ പിച്ചൈ നേരത്തെ സിലിക്കണ്‍വാലിയില്‍ വെച്ച് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.

 

 

Tags: modiNarendra ModiHyderabadGoogleGoogle CEOSundar Pichai.Gachibowli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.