Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിയുടെ കഴിവുകളെ പ്രശംസിച്ച് ആസ്ത്രേല്യന്‍ എംപി പീറ്റര്‍ ഡട്ടന്‍; ആസ്ത്രേല്യയില്‍ പോലും 20,000 പേരാണ് ‘മോദീമന്ത്രം’ ഉരുവിട്ടതെന്നും ഡട്ടന്‍

ആസ്ത്രേല്യന്‍ പാര്‍ലമെന്‍റില്‍ മോദിയെ സുദീര്‍ഘമായി പ്രശംസിച്ച് പ്രതിപക്ഷനേതാവ് കൂടിയായ എംപി പീറ്റര്‍ ഡട്ടണ്‍. ആസ്ത്രേല്യയില്‍ ആയിരുന്നിട്ട് കൂടി ഇവിടുത്തെ ഏകദേശം 20,000 ഇന്ത്യന്‍ പ്രവാസികളാണ് ഒരേ സമയം മോദീ, മോദീ എന്ന് ആര്‍ത്തുവിളിച്ചതെന്നും പീറ്റര്‍ ഡട്ടണ്‍ സഭയെ ഓര്‍മ്മിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 05:28 pm IST
inIndia
മോദിയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ പ്രസംഗിക്കുന്നു (ഇടത്ത്) മോദി പങ്കെടുത്ത സിഡ്നിയിലെ യോഗത്തില്‍ മോദിയ്ക്കൊപ്പം ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (വലത്ത്)

മോദിയെ പ്രകീര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ പ്രസംഗിക്കുന്നു (ഇടത്ത്) മോദി പങ്കെടുത്ത സിഡ്നിയിലെ യോഗത്തില്‍ മോദിയ്ക്കൊപ്പം ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് (വലത്ത്)

ആസ്ത്രേല്യന്‍ പാര്‍ലമെന്‍റില്‍ മോദിയെ സുദീര്‍ഘമായി പ്രശംസിച്ച് പ്രതിപക്ഷനേതാവ് കൂടിയായ എംപി പീറ്റര്‍ ഡട്ടണ്‍. ആസ്ത്രേല്യയില്‍ ആയിരുന്നിട്ട് കൂടി ഇവിടുത്തെ ഏകദേശം 20,000 ഇന്ത്യന്‍ പ്രവാസികളാണ് ഒരേ സമയം മോദീ, മോദീ എന്ന് ആര്‍ത്തുവിളിച്ചതെന്നും പീറ്റര്‍ ഡട്ടണ്‍ സഭയെ ഓര്‍മ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ ആസ്ത്രേല്യയിലെ പാര്‍ലമെന്‍റില്‍ മോദിയെ പ്രശംസിച്ച് നടത്തുന്ന പ്രസംഗം കേള്‍ക്കാം:

Australian Politicians were jealous of Prime Minister Narendra Modi. 20,000 people chanted 'Modi-Modi' in unison even in Australia- Peter Dutton (Australian MP) pic.twitter.com/MwPnqRU3Dw

— Megh Updates 🚨™ (@MeghUpdates) February 17, 2024

“മോദിയുടെ കാലത്ത് ആസ്ത്രേല്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉല്‍പാദനപരവും അസാധാരണവുമാണ്. സിഡ്നിയില്‍ നടന്ന സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തോടെ പങ്കെടുത്തു. ആസ്ത്രേല്യയിലെ പല രാഷ്‌ട്രീയക്കരെയും അസൂയപ്പെടുത്തുന്നതാണ് മോദിയുടെ ജനപ്രീതി. ” – അദ്ദേഹം പറഞ്ഞു. പീറ്റര്‍ ഡട്ടന്റെ പ്രസംഗത്തോട് പരിഹാസധ്വനിയോടെ പ്രതികരിച്ച അവിടുത്തെ ഭരണത്തിലിരിക്കുന്ന ലേബര്‍ പാര്‍ട്ടി നേതാക്കളെയും പീറ്റര്‍ ഡട്ടന്‍ വിട്ടില്ല. “ലേബര്‍ പാര്‍ട്ടിയുടെ യോഗങ്ങളില്‍ എത്ര പേരുണ്ടെന്ന് ഓര്‍ക്കണം”- പീറ്റര്‍ ഡട്ടന്റെ ഈ മറുപടി കേട്ട് പ്രതിപക്ഷത്തിരിക്കുന്ന ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നടങ്കം ബഹളം കൂട്ടി ഇതിനെ സ്വാഗതം ചെയ്തു. 2023 മെയ് മാസത്തിലായിരുന്നു മോദിയുടെ സിഡ്നിയിലെ ഈ പൊതുപരിപാടി നടന്നത്. ആസ്ത്രേല്യയെ ആകെ പ്രകമ്പനം കൊള്ളിച്ച പരിപാടിയായിരുന്നു മോദിയുടേത്. മോദി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ കൊട്ടുപാട്ടുമായി സിഡ്നിയില്‍ പ്രവാസി ഇന്ത്യക്കാര്‍ എത്തിയിരുന്നു. ഏത് ആസ്ത്രേല്യന്‍ രാഷ്‌ട്രീയ നേതാവും കൊതിക്കുന്ന സ്വീകരണമാണ് മോദിയ്‌ക്ക് ലഭിച്ചത്.

ആസ്ത്രേല്യയിലെ സിഡ്നി സ്റ്റേഡിയത്തില്‍ പ്രവാസി ഇന്ത്യക്കാര്‍ മോദിയ്‌ക്ക് നല്‍കിയ വരവേല്‍പിനെക്കുറിച്ച് ബ്ലൂം ബെര്‍ഗ് ടെലിവിഷന്‍ പുറത്തുവിട്ട വീഡിയോ:

സിഡ്നിയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രം നടത്തുന്ന വമ്പന്‍ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. മോദിയ്‌ക്കൊപ്പം ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും പങ്കെടുത്തിരുന്നു. മോദിയുടെ ജനസ്വാധീനം കണ്ട് അന്ന് ആന്‍റണി ആല്‍ബനീസ് അറിയാതെ പറഞ്ഞുപോയി:”മോദി ഈസ് ദ ബോസ്” (മോദിയാണ് ഇവിടുത്തെ ബോസ്) എന്ന്.

ആസ്ത്രേല്യയില്‍ അതിവേഗം വളരുന്ന വിദേശപൗരസഞ്ചയമാണ് ഇന്ത്യക്കാരുടേത്. ഏകദേശം ഏഴ് ലക്ഷം ഇന്ത്യക്കാര്‍ ആസ്ത്രേല്യയിലുണ്ട്. അത് ആസ്ത്രേല്യയുടെ മൊത്തം ജനസംഖ്യയുടെ 2.8 ശതമാനം വരും. ആസ്ത്രേല്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

 

 

Tags: modiAustraliaPeter DuttonSydney StadiumIndian diasporaModi chant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.