Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകനല്ലാത്തതിനാല്‍ തഴഞ്ഞു; അജിത് പവാര്‍ നയം വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 01:48 am IST
inIndia

എന്‍സിപി സ്ഥാപകന്‍ ശരദ് പവാറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. അജിത്തിന്റെ പാര്‍ട്ടിയാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു പുറമേ സ്പീക്കര്‍ കൂടി വ്യക്തമാക്കിയതിനു ശേഷം അജിത് പവാര്‍ നയം വ്യക്തമാക്കുന്നു

? ശരദ് പവാറിന്റെ എന്‍സിപിയെ കട്ടെടുത്തെന്നാണല്ലോ ആരോപണം:

ഞാന്‍ ശരദ് പവാറിന്റെ മകനായിരുന്നുവെങ്കില്‍ ഇന്ന് എന്‍സിപിയുടെ ദേശീയ അധ്യക്ഷനാകുമായിരുന്നു. പാര്‍ട്ടി തന്നെ എന്റെ നിയന്ത്രണത്തില്‍ ആയിരുന്നേനെ… ഞാന്‍ ആ കുടുംബത്തിലല്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്റെ മകന്‍ തന്നയേല്ല… ശരദ് പവാര്‍ കുടുംബത്തില്‍ എന്റെ കുടുബം തന്നെ ഒറ്റപ്പെട്ടിരുന്നു. എന്റെ കുടുംബത്തിനെ പോലും അദ്ദേഹം വിലക്കിയേനേ..

? അജിത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ധാരാളമുണ്ടെന്നാണല്ലോ സുപ്രിയ സൂലെ പറയുന്നത്.

അഴിമതി ആരോപണങ്ങള്‍ ഉള്ളതിനാലാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് ആരോപിച്ച് എന്നെ അപമാനിക്കാനാണ് ചിലരുടെ ശ്രമം. ജോലി ചെയ്യുന്നവരേ വിമര്‍ശനങ്ങള്‍ക്കും ഇരയാകൂ. അവര്‍ മന്ത്രിയായിട്ടില്ല, മന്ത്രിയുടെ ജോലി ചെയ്തിട്ടില്ല. വല്ലതും ചെയ്താലല്ലേ വിമര്‍ശനങ്ങളും ആരോപണവും ഉണ്ടാകൂ. പാര്‍ലമെന്റില്‍ പ്രസംഗിച്ചതുകൊണ്ടു മാത്രം ജനങ്ങളെ സേവിക്കാനാവില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ആ നേതാക്കള്‍ എല്ലാം ചായക്കടകളില്‍ കയറാനും ജനങ്ങളുമായി അടുപ്പമുണ്ടാക്കാനും ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി ഞാനുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ ഇപ്പോള്‍ ഫോണില്‍ വിളിക്കുന്നു, കുശലം അന്വേഷിക്കുന്നു…

? ഭാര്യ സുനേത്ര പവാര്‍ ബാരാമതിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പറയുന്നു

ആ മണ്ഡലത്തിലെ എന്റെ സ്ഥാനാര്‍ത്ഥിയുടെ ആദ്യ മത്സരമായിരിക്കും. അജിതിന് വോട്ടു ചെയ്യുകയാണെന്നു കരുതി നിങ്ങള്‍ വോട്ടു ചെയ്യൂ…

Tags: NcpAjith pawar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.