Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലേപാക്ഷി വീരഭദ്ര ക്ഷേത്രവും മേല്‍ക്കൂരയില്‍ നിന്ന് നിലംതൊടാതെ നില്‍ക്കുന്ന തൂണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 08:15 pm IST
inSamskriti

എഴുപത് കൂറ്റന്‍ തൂണുകളില്‍ ഒന്നു മാത്രം നിലം തൊടാതെ വിസ്മയിപ്പിക്കുന്ന കാഴ്ച. ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലുള്ള വീരഭദ്ര ക്ഷേത്രത്തിലാണ് ഈ അതിശയക്കാഴ്ചയുള്ളത്. ഒരു സ്തംഭം മാത്രം മേല്‍ക്കൂരയില്‍ നിന്ന് നിലത്തു തൊടാതെ നിലകൊള്ളുന്നു. സ്തംഭത്തിനും നിലത്തിനും ഇടയിലുള്ള ഈ മാന്ത്രിക വിടവ്, സ്തംഭത്തിനു കീഴില്‍ ഒരു തുണി ഇട്ട് ആളുകള്‍ പരിശോധിക്കുന്നത് പതിവാണ്.


ശിവന്റെ ഉഗ്രാവതാരമായ വീരഭദ്രന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ലേപാക്ഷിയിലുള്ള വീരഭദ്ര ക്ഷേത്രം.

വിജയനഗരത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്ന്. ലേപാക്ഷി ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയും വാസ്തുവിദ്യയും ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമാക്കി മാറ്റുന്നു. ആമയുടെ ആകൃതിയിലുള്ള കൂര്‍മശൈലം എന്നറിയപ്പെടുന്ന പാറക്കെട്ടിലാണ് നിര്‍മ്മിതി. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുതരായയുടെ കാലത്താണ് ക്ഷ്രേതം പണിതത്.

ക്ഷേത്രഘടന
പതിനാറാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വിജയനഗര ശൈലിയിലാണ്. പ്രധാന ക്ഷേത്രത്തിന് ശ്രീകോവില്‍ ഉള്‍പ്പെടെ മൂന്ന് ഭാഗങ്ങളുണ്ട്. ക്ഷേത്രത്തില്‍ ഹനുമാന്റെയും സീതാദേവിയുടെയും കാല്‍പ്പാടുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അഗസ്ത്യ മുനി ഇവിടെ ഒരു ഗുഹാമണ്ഡപത്തിലാണ് താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.

20 അടി ഉയരവും 30 അടി നീളവുമുള്ള ഗ്രാനൈറ്റില്‍ തീര്‍ത്ത നന്ദി (കാള) വിഗ്രഹവും അതി ഗംഭീരമാണ്. ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് നന്ദിയുടെ സ്ഥാനം. ഒറ്റ കല്ലില്‍ കൊത്തിയെടുത്തതാണ് ഇത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ നിരവധി കന്നഡ ലിഖിതങ്ങള്‍ ഇവിടെ കാണാം.

 

Tags: Andhra PradeshLepakshi Veerabhadra Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.