Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 11:52 pm IST
in Football

കൊച്ചി: തുടര്‍ച്ചയായി രണ്ടാംമത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ഹോം ഗ്രൗണ്ടില്‍ തോല്‍വി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോടാണ് ടീം പരാജയപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് താരതമ്യേന ദുര്‍ബലരായ പഞ്ചാബ് എഫ്‌സിയോട് 3-1ന് തോറ്റിരുന്നു.

രണ്ടാം പകുതിയില്‍ പ്രതിരോധ താരം ആകാശ് സാംഗ്വാന്‍ നേടിയ ഏക ഗോളിലാണ് ചെന്നൈയിന്‍ വിജയം പിടിച്ചെടുത്തത്.

മത്സരത്തിന്റെ അവസാന 19 മിനിറ്റോളം ചെന്നൈയിന്‍ എഫ്‌സി പത്ത് പേരുമായാണ് കളിച്ചത്. എന്നിട്ടും അവസരം തുറന്നെടുക്കാനോ, അവസരം മുതലാക്കാനോ കേരള ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചില്ല. കളിയുടെ 81-ാം മിനിറ്റില്‍ മറ്റൊരു ചെന്നൈയിന്‍ പ്രതിരോധ താരം അങ്കിത് മുഖര്‍ജി ആണ് രണ്ടാം മഞ്ഞകാര്‍ഡും കണ്ട് പുറത്തായത്.

അതിനും മുമ്പേ ആയിരുന്നു ചെന്നൈയിന്റെ ഗോള്‍ നേട്ടം. ഇടത് വിങ്ങര്‍ ഫാറൂഖ് ചൗധരി നല്‍കിയ പാസില്‍ ആകാശ് സംഗ്വാന്‍ ഗോള്‍ നേടികുയായിരുന്നു. ഈ സമയം കളിക്ക് 60 മിനിറ്റെത്തിയിരുന്നു. തോല്‍വിക്കിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നുണ്ട്. 15 കളികളില്‍ നിന്ന് എട്ട് വിജയം സഹിതം 26 പോയിന്റ് ആണ് ടീമിനുള്ളത്.
ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചതിലൂടെ ചെന്നൈയിന്‍ 11ല്‍ നിന്നും 12 ലേക്ക് ഉര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം 25ന് കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരെയാണ്. അന്നും കലൂര്‍ സ്‌റ്റേഡിയത്തില്‍ തന്നെയാണ് പോരാട്ടം.

Tags: Kerala BlasetersChennaiyin FCICL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

Football

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

Football

ഫറൂഖ് ചൗധരിക്ക് രണ്ടു ഗോള്‍; ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

Football

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രചാരണ ഗീതം ‘അടങ്ങാത്ത ആവേശം’ പുറത്തിറക്കി

Football

ഐഎസ്എല്‍ ഇന്നലെ നടന്നത് വാശിയേറിയ പോരാട്ടം; മോഹന്‍ ബഗാനെ ചെന്നൈയിന്‍ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.