Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രചാരണ ഗീതം ‘അടങ്ങാത്ത ആവേശം’ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:58 pm IST
inFootball

കൊച്ചി: ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ വൈകാരിക അടുപ്പത്തെ മുന്‍നിര്‍ത്തി ഐഎസ്എല്‍ പ്രചാരണ ഗീതം പുറത്തിറക്കി. അടങ്ങാത്ത ആവേശം എന്ന പേരിലുള്ള ഗാനം ഇന്നലെയാണ് പുറത്തിറക്കിയത്. കേരളക്കരയ്‌ക്ക് ഫുട്‌ബോളിനോട് പണ്ടുകാലം മുതലേയുള്ള താല്‍പര്യം പ്രകടിപ്പിക്കുന്ന വീഡിയോയില്‍ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നത് ഇതിഹാസതാരം മലയാളത്തിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ഐ.എം. വിജയനും രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ മലയാളിതാരം പി.ആര്‍. ശ്രീജേഷും ആണ്.

വെള്ളിയാഴ്ച 11-ാം ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രചാരണ ഗീതം പുറത്തിറക്കിയത്. ഞായറാഴ്‌ച്ച പഞ്ചാബ് എഫ്‌സിക്കെതിരെ കലൂര്‍ സ്‌റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം.

കേരള കളിക്കാരും ആരാധകരും ഒരുപോലെ ഫുട്‌ബോളിനായി സമര്‍പ്പണത്തോടെ നിലകൊള്ളുന്ന ദൃശ്യങ്ങളിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്. വെറുമൊരു കളിയേക്കാളുപരി കേരള ജനതയുടെ സംസ്‌കാരവുമായി കൂടി ഇഴചേര്‍ന്നതാണ് ഫുട്‌ബോളെന്ന് ഗാനത്തിലെ ചിത്രീകരണരംഗങ്ങള്‍ വിവരിക്കുന്നു.

ഏതൊരു മലയാളിയെ പോലെ തനിക്കും ഫുട്‌ബോള്‍ വലിയ ആവേശമാണെന്ന് ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ കണ്ടുവരുന്ന തനിക്ക് ഐ.എം. വിജയന്‍ കുട്ടിക്കാലത്തെ ഹീറോ ആയിരുന്നുവെന്നും പറഞ്ഞു. 11 വര്‍ഷമായി തുടരുന്ന ലീഗ് കേരളത്തിലെയും കൊല്‍ക്കത്തയിലും ഗോവയിലെയുമൊക്കെ കഴിവുള്ള ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് വലിയ അവസരമാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഐ.എം. വിജയന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

Tags: Kerala BlasetersAdangatha Aavesamcampaign song
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കലൂര്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്‌നം; ബ്ലാസ്റ്റേഴ്സ് ലൈസന്‍സ് പുതുക്കിയില്ല

Football

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football

മോഹന്‍ബഗാനെ വീഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സ്

Football

അഡ്രിയാന്‍ ലൂണ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

Football

ബ്ലാസ്‌റ്റേഴ്‌സിന് ഗോവന്‍ ഷോക്ക്

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.