Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആയുഷ്മാന്‍ ഭാരത് പദ്ധതി: എയിംസില്‍ മാത്രം ഗുണം കിട്ടിയത് 23,000 രോഗികള്‍ക്ക്; ഇത് അമൃകാലമെന്ന് സര്‍ക്കാര്‍

ആയുഷ്മാന്‍ ഭാരത് പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ സന്തോഷവും എയിംസ് പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 11:03 am IST
inIndia

ന്യൂദല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിച്ചതു മുതല്‍, അഞ്ചു വര്‍ഷത്തിനിടെ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മാത്രം പദ്ധതിയുടെ ഗുണം ലഭിച്ചത് 23,000 രോഗികള്‍ക്ക്. വിവിധ വിഭാഗങ്ങളിലായി 23,260 രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളായി ചികിത്സ ലഭ്യമാക്കിയെന്ന് എയിംസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ സന്തോഷവും എയിംസ് പങ്കുവച്ചു.

അര്‍ബുദ ചികിത്സയ്‌ക്കായി എത്തിയ രോഗികള്‍ക്കാണ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത്. ഓങ്കോളജി വിഭാഗത്തില്‍ 5179 രോഗികള്‍ ചികിത്സ തേടി. ഒപ്താല്‍മോളജി(4275), ജനറല്‍ മെഡിസിന്‍(3169), ഓര്‍ത്തോപീഡിക്‌സ്(2260), ന്യൂറോ സര്‍ജറി(2223) എന്നിങ്ങനെയാണ് പ്രധാന വിഭാഗങ്ങളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ചികിത്സ ലഭിച്ച രോഗികളുടെ എണ്ണം.

എയിംസിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ്മാന്‍ ഭാരത് കേന്ദ്രം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നു. പേഷ്യന്റ് കെയര്‍ മാനേജര്‍മാരും പ്രധാന്‍മന്ത്രി ആരോഗ്യ മിത്രമാരും ചേര്‍ന്നാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. രോഗികള്‍ക്ക് പദ്ധതിയുടെ ഗുണം കൃത്യമായി ലഭ്യമാക്കാന്‍ എയിംസ് പ്രത്യേക സജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി രണ്ട് പ്രധാന ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

എയിംസിലെ 730 ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് സഹായം ലഭിച്ചു. 557 രോഗികള്‍ക്ക് ഇടുപ്പുമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി. 148 മുട്ടുമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇതിലെല്ലാം പദ്ധതി പ്രകാരം രോഗികള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞെന്ന് എയിംസ് അധികൃതര്‍ പറയുന്നു.

എല്ലാ പ്രധാനപ്പെട്ട വിഭാഗങ്ങളിലും ആയുഷ്മാന്‍ ഭാരത് കേന്ദ്രങ്ങള്‍ സജ്ജമാക്കന്‍ ഒരുങ്ങുകയാണ് എയിംസ്. ഇതിനായി ഡോ. വി.കെ. ബന്‍സാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 1109 മെഡിക്കല്‍ പാക്കേജുകളിയാണ് രോഗികള്‍ക്ക് പ്രയോജനം ലഭിക്കുക. 27 സ്‌പെഷാലിറ്റി വിഭാഗങ്ങളിലായി 1949 പ്രൊസീജിയറുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: AIIMSAyushman BharathCentral Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.