Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിലെ തൃണമൂല്‍ ആക്രമം: സന്ദേശ് ഖാലി പറയുന്നു; ഞങ്ങള്‍ക്ക് പേടിയുണ്ട് രക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 09:14 pm IST
inIndia
ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

ദേശീയ പട്ടികജാതി കമ്മിഷന്‍ അംഗം അഞ്ജുബാല സന്ദേശ് ഖാലിയില്‍ അക്രമത്തിനിരയായ സ്ത്രീയെ ആശ്വസിപ്പിക്കുന്നു

കൊല്‍ക്കത്ത: ഇവിടെ ഞങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയില്ല. പുറത്തിറങ്ങാന്‍ പേടിയാണ്, രക്ഷിക്കണം… സന്ദേശ്ഖാലിയിലെ തൃണമൂല്‍ അതിക്രമങ്ങളെക്കുറിച്ച് ഭയന്നരണ്ട കണ്ണുകളോടെയാണ് ഇപ്പോഴും അമ്മമാര്‍ മനസ് തുറക്കുന്നത്.

ഈ ക്രൂരത തുടങ്ങിയിട്ട് ഏറെയായി. ഷേഖ് ഷാജഹാനെന്ന തൃണമൂല്‍ നേതാവിന്റെ സര്‍വാധിപത്യത്തിലായിരുന്നു ഇത്രകാലവും സന്ദേശ് ഖാലി. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇ ഡി അയാളെ തേടിയെത്തിയതോടെയാണ് സന്ദേശ്ഖാലിക്ക് സമാധാനമായത്. അയാള്‍ ഒളിവില്‍ പോയതിന് ശേഷമാണ് തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ പുറത്ത് പറയാനും പ്രതിഷേധിക്കാനും ഞങ്ങള്‍ക്ക് ഇത്രയെങ്കിലും സാധിക്കുന്നത്, ബംഗാളിലെ സ്ത്രീപ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരിലൊരാളായ കനിക ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായ കൂട്ടബലാത്സംഗങ്ങളാണ് ഇവിടെ നടക്കുന്നത്. രാത്രികളില്‍ വീടുകയറി സ്ത്രീകളെ പിടിച്ചുകൊണ്ടുപോകും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലെത്തിച്ച് ലൈംഗികമായി, ക്രൂരമായി പീഡിപ്പിക്കും. സ്വന്തം മക്കള്‍ക്ക് മുന്നില്‍ പോലും ഞങ്ങള്‍ മുഖമില്ലാത്തവരായിട്ട് എത്രയോ കാലമായി, കനിക പറയുന്നു.

ഞങ്ങളുടെ പട്ടിണി മുതലെടുത്താണ് ഷാജഹാനും സംഘവും ഇവിടെ കടന്നുകയറിയത്. സാമൂഹികവിരുദ്ധരാണ് തൃണമൂലുകാരെല്ലാം. പരാതി പറയാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ല. പോലീസ് ഞങ്ങളെ കേള്‍ക്കുമായിരുന്നില്ല. ഒരാളും നടപടിയെടുത്തില്ല.

അവര്‍ക്കെതിരെ ശബ്ദിച്ചതിനാണ് ഫെബ്രുവരി പത്തിന് പുലര്‍ച്ചെ മൂന്ന് മണിക്ക് എന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയത്. ഇരുപത്-മുപ്പത് പേരുണ്ടായിരുന്നു. പോലീസും കൂട്ടിനുണ്ടായിരുന്നു. അവര്‍ കതക് ചവിട്ടിത്തുറന്നു. മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു. എന്റെ കുഞ്ഞിനെ അവര്‍ വലിച്ചെറിഞ്ഞു, കനിക ദാസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് റേപ്പിസ്റ്റുകള്‍ നയിക്കുന്ന പാര്‍ട്ടിയാണ്. ഈ സമരം അവസാനിക്കില്ല. ഞങ്ങളുടെ തലമുറകള്‍ക്കെങ്കിലും സുരക്ഷിതമായി ഇവിടെ കഴിയാന്‍ വേണ്ടിയാണ് സമരം. കനിക ദാസ് പറയുന്നു.

Tags: BengalTrinamool attackSandes KhaliKanika Das
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.