Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫീസറാകാം: ഒഴിവുകള്‍ 80

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 07:23 pm IST
inCareer

വിശദവിവരങ്ങള്‍ https://sbi.co.in/careers- ല്‍
ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 4 വരെ
നിയമനം അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി) തസ്തികകളില്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 80 ഒഴിവുകളുണ്ട്. സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 23, യോഗ്യത: ബിഇ/ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇസി/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ എക്‌സ്പീരിയന്‍സുണ്ടാകണം.

എംടെക്- സൈബര്‍ സെക്യൂരിറ്റി/സൈബര്‍ ഫോറന്‍സിക്/ഐടി യോഗ്യതയും സിഇഎച്ച്/സിഐഎസ്എ/സിഐഎസ്എം/സിഐഎസ്എസ്പി മുതലായ സര്‍ട്ടിഫിക്കേഷനും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്.

ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 51, യോഗ്യത: മുകളിലേതുപോലെതന്നെ. ബന്ധപ്പെട്ട മേഖലയില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ടായിരിക്കണം. സൈബര്‍ സെക്യൂരിറ്റിയിലും സെക്യൂരിറ്റി ഓപ്പറേഷന്‍സിലും അഗാധമായ സാങ്കേതിക പരിജ്ഞാനമുള്ളവരാകണം. പ്രായപരിധി 35 വയസ്.

മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്), ഒഴിവുകള്‍ 3, യോഗ്യത: ബിഇ/ബിടെക്- കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇസി/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/എംസിഎ അല്ലെങ്കില്‍ എംടെക് സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി. സിസിഎസ്പി/സിസിഎസ്‌കെ/ജിസിഎസ്എ/സിസിഎന്‍എ/സിസിഎന്‍പി മുതലായ സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ 7 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 38 വയസ്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആപ്ലിക്കേഷന്‍ സെക്യൂരിറ്റി), ഒഴിവുകള്‍ 3, യോഗ്യത: തൊട്ടുമുകളിലേതുപോലെതന്നെ. സിഐഎസ്എ/സിഐഎസ്എം/സിഐഎസ്എസ്പി/ജിഎസ്ഇസി/സിസിഎന്‍പി സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട മേഖലയില്‍ 12 വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ടാകണം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://sbi.co.in/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: State Bank of IndiaSpecialist Officer80 Vacancies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)
India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

India

അനില്‍ അംബാനി വഞ്ചകനെന്ന് ബാങ്ക് ഓഫ് ഇന്ത്യ

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)
India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 541 പ്രൊബേഷണറി ഒഴിവുകള്‍

Business

എസ്.ബി.ഐ കാര്‍ഡ് വേറെ കമ്പനിയെന്ന് എസ്.ബി.ഐ, ക്രെഡിറ്റ് കാര്‍ഡിന്റെ വീഴ്ചയ്‌ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.