Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

അന്യന്റെ മുതല്‍ ആഗ്രഹിക്കരുത്

ഇ ഗോപിനാഥന്‍ മാസ്റ്റര്‍byഇ ഗോപിനാഥന്‍ മാസ്റ്റര്‍
Feb 15, 2024, 06:11 pm IST
inSamskriti

യമങ്ങളില്‍ മൂന്നാമത്തേത് അസ്‌തേയം. നാലാമത്തേത് അപരിഗ്രഹവും. അന്യന്റെ യാതൊന്നും അപഹരിക്കുക മാത്രമല്ല, ആഗ്രഹിക്കുക പോലും ചെയ്യരുതെന്നാണ് അസ്‌തേയം അര്‍ത്ഥമാക്കുന്നത്. ‘തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യ സ്വിദ്ധനം’ എന്ന ഉപനിഷദ് ഘോഷണം തന്നെയാണ് അസ്‌തേയം. സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അന്യന്റെ മുതല്‍ ആഗ്രഹിക്കുക എന്നതില്‍ ആരംഭിക്കുന്നു. മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണി സൃഷ്ടിച്ച എല്ലാം തന്നെ അന്യന്റെ മുതല്‍ ആഗ്രഹിച്ചു എന്നതില്‍ നിന്നാണല്ലോ ആരംഭിച്ചിട്ടുള്ളത്. രാമരാവണയുദ്ധം മുതല്‍, മഹാഭാരതയുദ്ധവും ലോകമഹായുദ്ധങ്ങളുമടക്കം ഇന്നത്തെ ഉക്രൈന്‍, ഗാസ യുദ്ധങ്ങളുടെയും കാരണം മറ്റൊന്നല്ല. അസ്‌തേയം സ്വീകരിച്ച സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാവില്ല എന്നത് ഉറപ്പല്ലേ?

അപരിഗ്രഹം

അങ്ങേയറ്റത്തെ വിഷമാവസ്ഥയില്‍ പോലും അന്യനില്‍ നിന്നും ഒന്നും സ്വീകരിക്കാതിരിക്കുക എന്നതാണ് അപരിഗ്രഹം. അതായത് അത്യാവശ്യമില്ലാത്തതെല്ലാം സമ്പാദിച്ചുകൂട്ടാനുള്ള വ്യഗ്രത ഉപേക്ഷിക്കുകയാണ് അപരിഗ്രഹം. ‘കുത്തുമ്പോള്‍ വെക്കില്ല, വെക്കുമ്പോള്‍ ഉണ്ണില്ല, ഉണ്ണുമ്പോള്‍ ഉറങ്ങില്ല’ എന്ന പാക്കനാരുടെ നിലപാട് ഇതില്‍ കാണാന്‍ സാധിക്കും. മഗധ സാമ്രാജ്യത്തിന്റെ നേടുംതൂണായിട്ടും കെട്ടുകണക്കിന് കമ്പിളിപ്പുതപ്പുകള്‍ കരുതിവെച്ചിട്ടുള്ള കൊട്ടാരത്തിന്റെ സുഖശീതളിമയില്‍ മയങ്ങിപ്പോകാതെ, നഗരത്തിനു പുറത്തെ കൊച്ചു കുടിലില്‍ വെറും നിലത്ത് പായവിരിച്ച് ഉറങ്ങി ശീലിച്ച ചാണക്യന്റെ നിഷ്ഠയാണ് അപരിഗ്രഹം. രാജ്യത്തിന്റെ സമ്പത്ത് തനിക്കായി ഉപയോഗിക്കതിരിക്കാനുള്ള നിഷ്ഠയാണ് അപരിഗ്രഹം.

(തുടരും)

Tags: Hinduismമംഗള സംവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.