Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

തൊഴിലവസരങ്ങളെയും പരിശീലന പരിപാടികളേയും കുറിച്ച് ബോധവത്കരണം നടത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍

രണ്ടാം ദിവസമായ വ്യാഴാഴ്ച 'സ്വയംതൊഴില്‍, സംരംഭ സാധ്യതകളും ഗവണ്‍മെന്റ് പദ്ധതികളും' എന്ന വിഷയത്തില്‍ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ കൃഷ്ണ മോഹന്‍, 'സായുധ സേനകളിലെ തൊഴില്‍ സാധ്യതകള്‍' എന്ന വിഷയത്തില്‍ 24 കേരള എന്‍.സി.സി ബറ്റാലിയന്‍ മേജര്‍ സ്‌റ്റൈജു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 04:18 pm IST
inThrissur

തൃശൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയായ ‘ഗ്രാമോത്സവം’ തൃശൂര്‍ എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളില്‍ പുരോഗമിക്കുന്നു.

രണ്ടാം ദിവസമായ വ്യാഴാഴ്ച ‘സ്വയംതൊഴില്‍, സംരംഭ സാധ്യതകളും ഗവണ്‍മെന്റ് പദ്ധതികളും’ എന്ന വിഷയത്തില്‍ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ കൃഷ്ണ മോഹന്‍, ‘സായുധ സേനകളിലെ തൊഴില്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ 24 കേരള എന്‍.സി.സി ബറ്റാലിയന്‍ മേജര്‍ സ്‌റ്റൈജു എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്, തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സൗകര്യം, കേരള ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ്, കേന്ദ്ര സോങ്ങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്നു. ബോധവല്‍ക്കരണ പരിപാടി വെള്ളിയാഴ്‌ച്ച സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

Entertainment

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

New Release

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

Kerala

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

Kerala

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

ഇസ്ലാമിലേക്ക് മാറിയാലും പിന്നാക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.