Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ സ്‌കില്‍സ് ഉച്ചകോടി നാളെ; ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്നത് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം

കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 07:17 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഐടി (NIELIT) മുഖേന 2024 ഫെബ്രുവരി 15 ന് ഗുവാഹത്തിയിൽ പ്രഥമ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി സംഘടിപ്പിക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

യുവാക്കൾ, ചിന്തകർ, വ്യവസായ വിദഗ്ധർ, നയരൂപകർത്താക്കൾ, വിദ്യാഭ്യാസ വിചക്ഷണർ, സാങ്കേതിക തത്പരർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയ്‌ക്കും ലോകത്തിനുമായി ഭാവിസജ്ജമായ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യും.

ലോകമെമ്പാടുമുള്ള അതിവേഗ ഡിജിറ്റൈസേഷന്റെ സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത തലമുറയിലെ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യയിലെ യുവാക്കൾക്കുള്ള പുതിയ അവസരങ്ങളുടെ സാധ്യതകളെ കുറിച്ചു ഉച്ചകോടി ചർച്ച ചെയ്യും. ഇന്ത്യയെ, ആഗോള പ്രതിഭാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള മാർഗരേഖ രൂപീകരിക്കാനാണ് ഉച്ചകോടി ഒരുങ്ങുന്നത്.

വ്യവസായ ആവശ്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുരൂപമായ രീതിയിൽ പാഠ്യപദ്ധതി ചേർന്ന് പോകുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട് രാജ്യവ്യാപകമായി വ്യവസായ, അക്കാദമിക് സ്ഥാപനങ്ങളുമായി പങ്കാളിത്തം ഉണ്ടാക്കുക എന്നതും ഒരു പ്രധാന ലക്ഷ്യം തന്നെയാണ്. ഈ ലക്ഷ്യത്തിന് അനുസൃതമായി, എൻ ഐ ഇ എൽ ഐ ടിയും, ഇന്റൽ, എച് സി എൽ, മൈക്രോസോഫ്ട്, കിൻഡ്രിൽ, ഐ ഐ എം റായ്‌പൂർ, IIITM ഗ്വാളിയോർ, വിപ്രോ എന്നിവയും തമ്മിലുള്ള 20-ലധികം തന്ത്രപരമായ സഹകരണങ്ങൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.

1000-ലധികം പ്രമുഖരും 30-ലധികം നൂതന പ്രദർശനങ്ങളും ഈ ഉച്ചകോടിയുടെ ഭാഗമാകും. ഉച്ചകോടിയിൽ സെമിക്കോൺ ഇന്ത്യ, ഇന്ത്യയുടെ നിർമിത ബുദ്ധി, ഭാവി നൈപുണ്യത്തിനായുള്ള സൈബർ സുരക്ഷയും നൂതന സാങ്കേതിക വിദ്യകളും, ഡിജിറ്റൽ മേഖലയിൽ ആഗോള തൊഴിൽ ശക്തിക്കുള്ള ഇന്ത്യയുടെ പ്രതിഭാ ശേഷി എന്നീ വിഷയങ്ങളിൽ നാല് പാനൽ ചർച്ചകൾ നടക്കും.

Tags: Rajeev ChandrasekharGuwahatiCentral Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

India

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.