Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി സംഭവം: മമതയ്‌ക്ക് എതിരെ സ്ത്രീ പ്രക്ഷോഭം; ആറ് ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സന്ദേശ്ഖാലി സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 11:18 pm IST
inIndia
സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ചെരിപ്പുയര്‍ത്തി സ്ത്രീകള്‍ പ്രകടനം നടത്തുന്നു

സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ചെരിപ്പുയര്‍ത്തി സ്ത്രീകള്‍ പ്രകടനം നടത്തുന്നു

കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവങ്ങളില്‍ ബംഗാളില്‍ പ്രതിഷേധ കൊടുങ്കാറ്റ്. സുന്ദര്‍ബന്‍ ദ്വീപിലെ സന്ദേശ് ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഹിന്ദുയുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്.

ബംഗ്ലാദേശ് അതിര്‍ത്തിമേഖലയായ സുന്ദര്‍ബനിലെ തൃണമൂല്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ അരങ്ങേറുന്നത്. തൃണമൂല്‍ നേതാവും ജില്ലാ പരിഷത്ത് അംഗവും ക്രിമിനലുമായ ഷേഖ് ഷാജഹാന്റെ നേതൃത്വത്തിലാണ് അക്രമങ്ങള്‍. ഹിന്ദുസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മമത സര്‍ക്കാര്‍ നടപടികളെടുക്കാത്തതില്‍ അമര്‍ഷം ശക്തമാണ്.

പ്രതിഷേധവുമായി നിരത്തിലിറങ്ങിയ സ്ത്രീകള്‍ തൃണമൂല്‍ നേതാവ് ശിവപ്രസാദ് ഹസ്രയുടെ കോഴി ഫാം തീവച്ച് നശിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകളാണ് ചെരിപ്പുമുയര്‍ത്തി കൊല്‍ക്കത്തയിലടക്കം പ്രകടനം നടത്തിയത്. ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഇന്നലെ നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധമുയര്‍ത്തി കുത്തിയിരുന്ന പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയടക്കം ആറ് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.

സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി അവസാനം വരെയും സമരം ചെയ്യുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മമതയുടെ നിലപാടുകള്‍ സ്ത്രീകള്‍ക്ക് അപമാനമാണെന്ന് സുവേന്ദു ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലിയിലെ പിന്നാക്ക സമൂഹങ്ങളിലെ സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ തുടര്‍ച്ചയായി അപമാനിക്കുകയാണ്. അതിന് അവസാനമുണ്ടാകുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ല, സുവേന്ദു അധികാരി പറഞ്ഞു.

ഹിന്ദുയുവതികളെ ലക്ഷ്യമിടുന്ന തൃണമൂല്‍ കഴുകന്മാരെ തുറങ്കിലടയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഒരു സ്ത്രീ ആയിരുന്നിട്ടും മമതയുടെ നിലപാടുകള്‍ വിചിത്രമായാണ് തോന്നുന്നത്. അവര്‍ തെമ്മാടികളെ തീറ്റിപ്പോറ്റുകയാണ്. അത്തരം ക്രിമിനലുകള്‍ക്ക് ഇരകളാകാനുള്ളതല്ല സ്ത്രീസമൂഹമെന്ന് സ്മൃതി പറഞ്ഞു. അതിനിടെ കേരളത്തിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സന്ദേശ്ഖാലിയിലെത്തി. സന്ദേശ്ഖാലിയിലേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയാനുള്ള തൃണമൂല്‍ ഗുണ്ടകളുടെ നീക്കവും സംഘര്‍ഷത്തിലെത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് സന്ദേശ്ഖാലിയില്‍ നിന്ന് പുറത്തുവരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം അക്രമികളെ സംരക്ഷിക്കില്ലെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ വിഷയം പഠിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി

Tags: C V AnandaboseMamata BanerjeeSandeshkhali IncidentWomen protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.