Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആധാറും, യുപിഐ പോലുള്ള ഡിജിറ്റല്‍ പബ്ലിക് പ്രോഡക്ട് ലോകത്തിന് മാതൃക; ഇന്ത്യയുടെ ഡിജിറ്റല്‍ പരിസ്ഥിതി ശക്തമായ വളര്‍ച്ചയില്‍: സത്യ നാദെല്ല

ഞാന്‍ ഭാരതത്തിന്റെ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തനം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഭാരതത്തിലെ ജനം, വ്യവസായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ എങ്ങനെയാണ് സാങ്കേതിക വിദ്യയിലേക്ക് അടുക്കുന്നതെന്നും അതിലൂടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്നും മനസ്സിലാക്കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 05:38 pm IST
inIndia, Technology

ന്യൂദല്‍ഹി: ഭാരതം ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റല്‍ പരിസ്ഥിയാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല. ആധാര്‍ പോലുള്ള ഡിജിറ്റല്‍ പബ്ലിക് പ്രോഡക്ടുകളും ‘ഭാഷിണി’ പോലുള്ള എഐ രീതികളും കൊണ്ട് രാജ്യം ലോകത്തെ നയിക്കുകയാണെന്നും അദേഹം പറഞ്ഞു.

ഞാന്‍ ഭാരതത്തിന്റെ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തനം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഭാരതത്തിലെ ജനം, വ്യവസായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ എങ്ങനെയാണ് സാങ്കേതിക വിദ്യയിലേക്ക് അടുക്കുന്നതെന്നും അതിലൂടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്നും മനസ്സിലാക്കേണ്ടതാണ്. രാജ്യം എങ്ങനെ സാങ്കേതികവിദ്യയെ സ്വീകരിക്കുന്നു എന്നതിനു ഉദാഹരണമാണ് കമ്പ്യൂട്ടര്‍ യുഗത്തില്‍ നിന്ന് എഐയിലേക്ക് എത്തുമ്പോളുള്ള വ്യത്യാസം.

ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ കമ്പ്യൂട്ടറുകള്‍ ചെറിയ വിജയം മാത്രമാണ് നേടിയത്. എന്നാല്‍ വെബിന് വലിയ ലഭിച്ച സ്വീകാര്യത വലുതായിരുന്നു, മൊബൈലും ക്ലൗഡും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ എഐ ഇതിലും വലുതാകുമെന്ന് ഞാന്‍ കരുതുന്നുവെന്നും നാദെല്ല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഐ അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ഇന്ത്യന്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് പ്രോഡക്ടുകള്‍ (ആധാര്‍, യുപിഐ പോലുള്ളവ) ഇപ്പോള്‍ ഭാഷിണി (എഐയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ വിവര്‍ത്തന സംവിധാനം), ജുഗല്‍ബന്ദി (ബഹുഭാഷാ ചാറ്റ്‌ബോട്ട്) അനുവദിക്കുന്നതിനായി എഐ സ്റ്റാക്കിന്റെ അടിസ്ഥാനത്തില്‍ മൈക്രോസോഫ്റ്റ് കൊണ്ടുവരുന്ന ചില നൂതനതകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നു എന്നതാണ് സവിശേഷമായത്. ഇത് കൃത്യസമയത്ത് എഐ ട്യൂട്ടര്‍മാരെ വിളിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

അത് ഞാന്‍ പോലും ചിന്തിച്ചിട്ടില്ലത്ത ഒരു അവിശ്വസനീയമായ പുതുമയാണ്. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍, ഇന്ത്യന്‍ ഉപയോക്താക്കള്‍, എന്‍ജിഒകള്‍, ഇവയെല്ലാം സവിശേഷമായ രീതികളില്‍ ഒന്നിച്ചു ചേര്‍ക്കാന്‍ ഒരുമിച്ചു വരുന്നു എന്നതാണ് വസ്തുത. ബിസിനസ്സുകളുടെ കാര്യവും സമാനമാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു.

എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ടാറ്റക്ക് അതിമോഹമായ ലക്ഷ്യമുണ്ട്, എയര്‍ ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് അത്. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്താണ് എഐയുടെ ഉല്‍പ്പന്നമെന്ന് മൈക്രോസോഫ്റ്റില്‍ ആരോ എന്നോട് ചോദിച്ചു, ഞാന്‍ അപ്പോള്‍ പറഞ്ഞത് എല്ലാം എഐയുടെ ഭാഗമാണ് എന്നാണ്. എഐ സ്പര്‍ശിക്കാത്ത ഒരു മേഖലയും ഇന്നില്ല. ഇത് ആവേശകരമായ സമയമാണെന്നും അദേഹം വ്യക്തമാക്കി.

Tags: Digital IndiaTata GroupUPIDigital Public InfrastructureAadhaarDigital ecosystemSatya NadellaMicrosoftindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ നിര്‍മ്മിക്കാന്‍ പോകുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.