Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം;14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 10:25 am IST
inKerala

തിരുവനന്തപുരം: ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടിയതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള രേഖകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീയിട്ടതായി സന്ദീപ് വാചസ്പതി . തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് മനസിലാക്കണമെന്ന് സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.
ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി. കാര്യം ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പൊതു വേദിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിപിഎം സഖാക്കള്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി തിരുത്തല്‍ വരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു വക്താവായ വാചസ്പതി ഫേസ് ബുക്കില്‍ എഴുതിയത്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത സന്ദീപ് വാര്യര്‍ പൊതു വേദിയില്‍ പറഞ്ഞതോടെ അന്തം കമ്മികള്‍ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് പുതിയ ആരോപണം. മൂത്ത കമ്മികള്‍ ചെയ്ത പാതകം മനസ്സിലാക്കുമ്പോള്‍ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാര്‍ മുഴുത്ത കള്ളം ചെയ്യുമ്പോള്‍ പാവങ്ങള്‍ അവര്‍ക്ക് പറ്റുന്ന ചെറിയ തരികിടകള്‍ ചെയ്യുന്നു എന്നേ ഉള്ളൂ.
പാര്‍ട്ടി രൂപീകരണ കാലം മുതല്‍ സ്വാതന്ത്ര്യ കാലം വരെയുള്ള പാര്‍ട്ടി കത്തിടപാടുകള്‍, വിവിധ ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങള്‍, ചര്‍ച്ചകളുടെ മിനിട്‌സ് എന്നിവ അടങ്ങിയ 14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖില്‍ ചക്രവര്‍ത്തി, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആര്‍ക്കൈവ്‌സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.
‘ഇതെല്ലാം പാര്‍ട്ടിയിലെ ജീര്‍ണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തില്‍ വന്നു കൂടാ.’ എന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. പക്ഷേ ബ്രിട്ടീഷുകാര്‍ പോയ ശേഷം നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമായ ഇത്തരം രേഖകള്‍ കത്തിക്കാന്‍ പാര്‍ട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങള്‍ വെളിയില്‍ വന്നു. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്ത രേഖകള്‍ ദില്ലിയിലെ അജോയ് ഭവനില്‍ ഇപ്പോഴും ലഭ്യമാണ്. തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് നിങ്ങള്‍ മനസിലാക്കണം. ഇനിയും ഇത്തരം രേഖകള്‍ പുറത്ത് വരിക തന്നെ ചെയ്യും… വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കു

Tags: DesabhimaniSandeep vachaspathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.