Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി നിര്‍ദേശം തെറ്റായി പ്രചരിപ്പിച്ചു; പത്രങ്ങള്‍ക്കെതിരെ നിയമ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 09:00 am IST
in Kerala

കാസര്‍കോട്: കോടതി നിര്‍ദ്ദേശം തെറ്റായി പ്രചരിപ്പിച്ചതിനും അപകീര്‍ത്തിപ്പെടുത്തിയതിനും മാധ്യമം, ദേശാഭിമാനി പത്രങ്ങള്‍ക്കെതിരേ നിയമ നടപടി വരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല മുന്‍ പിവിസി ഡോ. കെ. ജയപ്രസാദിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയെന്നാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇതാദ്യമല്ല, ഇദ്ദേഹത്തിനെതിരേ വ്യാജവാര്‍ത്ത. മറ്റൊരു കേസില്‍ മാധ്യമം പത്രം നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഡോ. ജയപ്രസാദിന്റെ നിയമനത്തില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഡോ. എസ്.ആര്‍. ജിത നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരിക്ക് വിശദീകരണം നല്‍കാന്‍ സര്‍വകലാശാലയോട് മുമ്പ് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി സര്‍വകലാശാലയുടെ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സര്‍വകലാശാല ഡോ. ജിതയ്‌ക്ക് വിശദീകരണം നല്‍കി. എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതി, ഡോ. ജിതയ്‌ക്ക് പറയാനുള്ളത് കേട്ട് പുതിയ വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതാണ് ഡോ. ജയപ്രസാദിന്റെ നിയമനം റദ്ദാക്കിയെന്ന് കോടതി നര്‍ദ്ദേശത്തെ തെറ്റായി പ്രചരിപ്പിച്ചത്.

രണ്ടു തവണ ഈ ഹര്‍ജികളില്‍ ഇടപെട്ടപ്പോഴും ഈ നിയമനത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടുന്നില്ല എന്ന് പ്രത്യേകം വ്യക്തമാക്കിയതാണ്. എന്നാല്‍ പത്രങ്ങള്‍ നിക്ഷിപ്ത താല്‍പര്യത്തില്‍ തെറ്റായി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഡോ. ജയപ്രസാദിന്റെ നിയമനം നടന്നത് 2015 ല്‍ ആയിരുന്നു. ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത് 2022 ല്‍ ഏഴുവര്‍ഷം കഴിഞ്ഞാണ്. ജയപ്രസാദിനെതിരേ രാഷ്‌ട്രീയ എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ക്കെതിരേ 2018 ലും 2019 ലും ഹൈക്കോടതിയില്‍ ക്വോവാറന്റോ പൊതുതാല്‍പര്യ ഹര്‍ജികള്‍ ചിലര്‍ കൊടുത്തത് രണ്ടും തള്ളിക്കളഞ്ഞതാണ്. ഈ കേസുകളില്‍ സുപ്രീംകോടതിയില്‍ കൊടുത്ത പൊതുതാല്‍പര്യ ഹര്‍ജിയും തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ വിധിയെന്ന് തെറ്റിദ്ധരിപ്പിച്ചും നിയമനം റദ്ദാക്കിയെന്നും വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു പത്രങ്ങള്‍.

 

Tags: High Court orderPVC Dr.K. Jayaprasadlegal actionDeshabhimani dailyMadhyamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Health

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ചെറുകിട ആശുപത്രികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍

Kerala

ശമ്പളം തരൂ..ഞങ്ങൾ പട്ടിണിയിലാണ്..ആരും അറിയാത്ത മാധ്യമം പത്രത്തിന്റെ തട്ടിപ്പ്

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.