Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസ്തയെ അയോദ്ധ്യയിലേക്ക് നയിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശിയും; ഓരോ കോച്ചും ഭക്തിനിര്‍ഭരം, പുതിയ അനുഭവമെന്ന് അനീഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 11:49 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: അയോദ്ധ്യയിലേക്ക് രാമഭക്തരുമായി കേരളത്തില്‍ നിന്ന് പുറപ്പെട്ട ആദ്യ തീവണ്ടിയുടെ സാങ്കേതിക വിഭാഗത്തില്‍ യാത്രയിലുടനീളം നെയ്യാറ്റിന്‍കര സ്വദേശിയും. അമരവിള നടൂര്‍ക്കൊല്ല എസ്.പി. ഭവനില്‍ പി. അനീഷാണ് ആസ്തയുടെ ഭാഗമായത്. ശ്രീരാമന്റെ അനുഗ്രഹമായാണ് അനീഷ് ഇതിനെ കണക്കാക്കുന്നത്.
ദക്ഷിണ റെയില്‍വെ തിരുവനന്തപുരം ഡിവിഷനില്‍ ഇലക്ട്രിക്കല്‍ ജനറല്‍ അസിസ്റ്റന്റായ അനീഷ് കൊച്ചുവേളിയില്‍ നിന്ന് കഴിഞ്ഞ ദിവസം യാത്ര തിരിച്ച ആദ്യ അയോദ്ധ്യ സ്‌പെഷ്യല്‍ തീവണ്ടിയായ കൊച്ചുവേളി-അയോദ്ധ്യ ധാം ആസ്ത തീവണ്ടിയിലെ ആറ് മലയാളി ജീവനക്കാരില്‍ ഒരാളാണ്. അനീഷ് അയോദ്ധ്യ വരെയും തിരികെ തിരുവനന്തപുരം വരെയും യാത്രയുടെ ഭാഗമാവും.

തിരുവനന്തപുരത്തുനിന്നും മുന്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ ഫ്ലാഗ് ഓഫ് ചെയ്ത ആസ്തയ്‌ക്ക് കേരളത്തിലുടനീളം വന്‍ സ്വീകരണമായിരുന്നുവെന്ന് അനീഷ്. തിരുവനന്തപുരത്തും തൃശ്ശൂരും പാലക്കാടും നാമജപത്തോടെ ദീപം തെളിച്ചും മധുരം വിതരണം ചെയ്തും ജനങ്ങള്‍ ഒരുക്കിയ സ്വീകരണം എടുത്തുപറയേണ്ടതാണ്. യാത്രക്കാര്‍ക്കായി 22 കോച്ചുകളുള്ള ആസ്തയില്‍ മുഴുവന്‍ സീറ്റുകളും നിറഞ്ഞായിരുന്നു ആദ്യയാത്ര. സായുധധാരികളായ ആര്‍പിഎഫ്, പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അതിസുരക്ഷയൊരുക്കിയാണ് ആസ്തയുടെ യാത്ര. തുടക്കം മുതല്‍ നാമജപവും ഭജനയും ശ്രീറാം ജയ് വിളികളും കൊണ്ട് ഓരോ കോച്ചും ഭക്തിനിര്‍ഭരമായിരുന്നുവെന്ന് അനീഷ് പറയുന്നു.

ഏഴുവര്‍ഷം മുമ്പ് റെയില്‍വയില്‍ ജോലി ലഭിച്ച അനീഷ് മുമ്പ് നിസാമുദ്ദീന്‍, ഇന്‍ഡോര്‍ അഹല്യഗിരി കോര്‍ബ എക്‌സ്പ്രസ് എന്നിവയിലുള്‍പ്പെടെ ഇലക്ട്രിക് അസിസ്റ്റന്റായി ജോലി ചെയ്‌തെങ്കിലും ആസ്തയിലേത് പുതിയ അനുഭവമാണെന്ന് പറയുന്നു. ഈ അനുഗ്രഹപൂര്‍ണ യാത്രയുടെ ഭാഗമാവാന്‍ ഇനിയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനീഷ്. ഫെബ്രുവരിയില്‍ 17, 22, 29 എന്നീ ദിവസങ്ങളിലാണ് അടുത്ത ആസ്ത തീവണ്ടികള്‍ തലസ്ഥാനത്തു നിന്നും പുറപ്പെടുന്നത്. നിഘിത എസ്. ലാല്‍ ആണ് അനീഷിന്റെ ഭാര്യ. മകന്‍: നവനീത് കൃഷ്ണ.

ഹരി പെരുങ്കടവിള

Tags: trainKochuveliSri Ram TempleAyodhya DhamP Aneesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.