Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാഷ്‌ട്രയില്‍ ട്രെയിനില്‍ വച്ച് ബോധം നഷ്ടപ്പെട്ട യുവാവിന് കരുതലൊരുക്കി മലയാളി സംഘടനകള്‍

ശ്രീകുമാറിനെ ഇന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Feb 11, 2024, 12:49 am IST
in Kerala
ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

തൃശ്ശൂര്‍: മഹാരാഷ്‌ട്രയില്‍ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായ യുവാവിനെ മലയാളി സംഘടനകള്‍ ഇടപെട്ട് ഇന്ന് തൃശൂരിലെത്തിക്കും. അരിമ്പൂര്‍ സ്വദേശി എറണാട്ടില്‍ ശ്രീകുമാര്‍ (43) ആണ് കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥയിലുള്ളത്. ശ്രീകുമാറിനെയും കൊണ്ടുള്ള ആംബുലന്‍സ് വസായിയില്‍ നിന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.

തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ശ്രീകുമാര്‍. വിദേശജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗഢില്‍ പോയി ഏജന്റിനെ കണ്ട ഇദ്ദേഹം 7ന് ചണ്ടിഗഢ്- കൊച്ചുവേളി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. പുലര്‍ച്ചെ ട്രെയിനി
ല്‍ വച്ച് ബോധം നഷ്ടപ്പെട്ട ശ്രീകുമാറിനെ സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് മഹാരാഷ്‌ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ ആംബുലന്‍സില്‍ അടുത്തുള്ള ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലാതായതോടെ ശ്രീകുമാറിനെ വസായിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരും മലയാളി സമാജം ഭാരവാഹികളും ചേര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാന്തിവല്ലി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ബന്ധു സന്ദീപും കൂടെയുണ്ട്.

മഹാനഗരത്തില്‍ ഭാഷയറിയാതെ കുഴങ്ങിയ സന്ദീപിനെയും അബോധാവസ്ഥയിലായ ശ്രീകുമാറിനും രാപകലില്ലാതെ സഹായത്തിനായി ഫെയ്‌മ എന്ന സംഘടനയുടെ പ്രതിനിധികളാണ് കൂടെ നിന്നത്. വിഷമസന്ധികളിലും അത്യാഹിതങ്ങളിലും പെട്ടുപോകുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം എത്തിക്കുന്ന സംഘടനയാണ് ഫെയ്‌മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍.

ആശുപത്രിയില്‍ ബസ്സീന്‍ കേരള സമാജം പ്രസിഡന്റ് പി.വി.കെ. നമ്പ്യാര്‍, സെക്രട്ടറി എം.കെ. വിദ്യാധരന്‍, ഫെയ്‌മ മഹാരാഷ്‌ട്ര വനിതാ വേദി അധ്യക്ഷ അനു ബി. നായര്‍, ബോറിവല്ലി മലയാളി സമാജം സെക്രട്ടറി അനില്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീകുമാറിനെ പരിചരിക്കുന്നതിനൊപ്പം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

കഴിഞ്ഞദിവസം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡ് അംഗം സി.പി. പോള്‍ എന്നിവരെ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ശ്രീകുമാറിനെ നാട്ടിലെത്തിക്കണമെങ്കില്‍ ആംബുലന്‍സിനായി 80,000 രൂപ വേണം. എല്ലാം ദ്രുതഗതിയില്‍ നടന്നു. സി.പി. പോളിന്റെ നേതൃത്വത്തില്‍ നാട്ടിലെ ഒരു വ്യക്തിയെ കൊണ്ട് 50,000 രൂപ ഉടന്‍ തയ്യാറാക്കി.

മുംബൈയിലെ വിവിധ സാമൂഹിക ജീവകാരുണ്യ സംഘടനകളും അനു ബി. നായര്‍, ബോറിവല്ലിയിലെ ജീവകാരുണ്യ പ്രവര്‍ത്തക സിന്ധുറാം തുടങ്ങിയവരും ചേര്‍ന്ന് ബാക്കി 30,000 നല്‍കി.

ശ്രീകുമാറിനെ നാട്ടിലെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി ഫെയ്‌മ മഹാരാഷ്‌ട്ര ഘടകം ജനറല്‍ കണ്‍വീനര്‍ കെ.വൈ. സുധീര്‍ പറഞ്ഞു. പാരാ മെഡിക്കല്‍ സ്റ്റാഫുകളുമായി സെമി വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് ശ്രീകുമാറിനെയും കൊണ്ട് ഇന്ന് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജിലെത്തും. ആംബുലന്‍സ് കടന്നുവരുന്ന സംസ്ഥാനങ്ങളില്‍ സഹായത്തിനായി മലയാളി സംഘടനകള്‍ സജ്ജമായി നിന്നിരുന്നു.

Tags: maharashtraSreekumarMalayali Organisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.