Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യ പെന്‍ഷന്‍ മുടങ്ങി, നാണംകെട്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 01:21 am IST
inKerala

അടിമാലി: സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വനവാസി വയോധിക ദമ്പതികള്‍ ദയാവധം നടത്തി അവയവദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെട്ടിക്കടയ്‌ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി അമ്പലപ്പടിക്ക് സമീപം വാളിപ്ലാക്കല്‍ ശിവദാസന്‍(82), വികലാംഗയായ ഭാര്യ ഓമന(73) എന്നിവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പെട്ടിക്കടയുടെ മുമ്പിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.

അടിമാലി ഗ്രാമ പഞ്ചായത്തിലെ കുളമാന്‍ കുടി വനവാസ മേഖലയിലെ താമസക്കാരാണ് ഇരുവരും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വന വിഭവങ്ങള്‍ വില്പന നടത്തുന്ന പഞ്ചായത്ത് നല്‍കിയ പെട്ടിക്കട കഴിഞ്ഞ നാല് വര്‍ഷമായി നടത്തി വരുകയായിരുന്നു വൃദ്ധ ദമ്പദികള്‍. പണം മുടക്കാന്‍ കഴിയാതെ വന്നതോടുകൂടി കഴിഞ്ഞ ഒരു വര്‍ഷമായി കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കണ്ടതായി വന്നു. കുളമാന്‍ കുടിയിലെ ഒരേക്കര്‍ കൃഷിയിടം കാട്ടാനയും പന്നിയും പൂര്‍ണമായി നശിപ്പിച്ചതിനെ ഇവിടെ ജീവിക്കാനാകാതെ വന്നു. തുടര്‍ന്ന് വഴിയോരത്തെ പെട്ടിക്കടയിലാണ് ഇരുവരും താമസിച്ചു വന്നത്.

കടയില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ വികലാംഗയായ ഓമനക്ക് കിട്ടുന്ന ക്ഷേമ പെന്‍ഷന്‍ ആയിരുന്നു ഏക ആശ്രയം. കഴിഞ്ഞ അഞ്ചു മാസക്കാലമായി അതും മുടങ്ങിയതോടെ ഇവരുവരും പട്ടിണിയിലായി. കൂടാതെ ഓമനയുടെ കാലിന് മുറിവ് വന്ന് രോഗബാധിതയായി. ചികിത്സിക്കാനുള്ള പണവും കണ്ടെത്തേണ്ടി വന്നതോടെയാണ് ജീവിതം അവസാനിപ്പിച്ച് സര്‍ക്കാര്‍ ദയാവധം നടത്തിത്തരണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സംഭവം വാര്‍ത്തയായതോടെ സഹായ ഹസ്തവുമായി ബിജെപി ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷിന്റെ നേതൃത്വത്തില്‍ അരിയും പച്ചക്കറിയും, ഒരു മാസത്തെ പെന്‍ഷനും നല്‍കി. കോണ്‍ഗ്രസും സഹായവുമായി എത്തി.

സംഭവം വിവാദമായതോടെ സിപിഎം പ്രാദേശിക നേതാക്കള്‍ അനുനയ നീക്കം നടത്തി. അടിമാലി ഏരിയ സെക്രട്ടറിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചു. പിന്നാലെ ശിവദാസന്‍ കടയുടെ മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ് അഴിച്ചുമാറ്റി. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധം നടത്തുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.

Tags: cpmElderly coupleSocial pensionforest dweller
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം വിശാല സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

Kerala

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍(75) അന്തരിച്ചു

Kerala

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഗണപതി ചിക്കൻ ബിരിയാണി പാചക ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

വൻ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; യൂണിറ്റിന് 30 രൂപ നിരക്കിൽ വാങ്ങുന്നത് വൻ ബാധ്യത

സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി
നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ ദക്ഷിണ കശ്മീരിലെത്തിയപ്പോള്‍

ദക്ഷിണ കശ്മീരില്‍ ഭീകരവിരുദ്ധ നീക്കം ശക്തമാക്കും; സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

കെ.സി. നരേന്ദ്രന്‍, അഡ്വ. അനില്‍ വിളയില്‍, കെ.ആര്‍. കണ്ണന്‍, കെ.വി. രാജേഷ്, വി.ആര്‍. രാജശേഖരന്‍

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

ബിന്ദുമോഹന്‍, ദീപ ഉണ്ണികൃഷ്ണന്‍, ജമുന കൃഷ്ണകുമാര്‍

മഹിളാ ഐക്യവേദി: ബിന്ദു മോഹന്‍ സംസ്ഥാന പ്രസിഡന്റ്, ജമുന കൃഷ്ണകുമാറും ദീപ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറിമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.