Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാര്‍ത്ത വ്യാജം, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; തനിക്കു മര്‍ദ്ദനമേറ്റിട്ടില്ലെന്ന് കോലധാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 08:12 pm IST
in Kannur

ഇരിട്ടി: തില്ലങ്കേരി പെരിങ്ങാനം ഉദയംകുന്ന് മടപ്പുര തിറ മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് കെട്ടിയാടിയ കൈതച്ചാമുണ്ടിയുടെ തെയ്യക്കോലം കണ്ട് ഭയന്നു കുട്ടി വീണ് പരിക്കേറ്റതിനെ ത്തുടര്‍ന്ന് സംഘര്‍ഷം.

സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടമാണ് തെയ്യക്കോലം കെട്ടിയ ആള്‍ക്ക് നേരെ കയ്യേറ്റത്തിന് ശ്രമിച്ചത്. തുടര്‍ന്ന് പോലീസും കമ്മറ്റിക്കാരും ചേര്‍ന്നാണ് സ്ഥിതി ശാന്തമാക്കിയത്. കൈക്ക് പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഉത്തര മലബാറില്‍ ഏറെ പ്രചാരമുള്ള കൈത ചാമുണ്ഡിയുടെ തെയ്യക്കോലം ജില്ലയില്‍ ചുരുക്കം ചില ക്ഷേത്രങ്ങളിലാണ് കെട്ടിയാടുന്നത്. ഉഗ്രമൂര്‍ത്തിയായ കൈത ചാമുണ്ഡിയുടെ തിറയാട്ടം കണ്ടുനില്‍ക്കുന്നവരില്‍ ഭക്തിയോടൊപ്പം ഭയവും ഉണ്ടാക്കാറുണ്ട്. കൈത ചാമുണ്ഡി കെട്ടിയാടുന്ന ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ തിറയാട്ടം കണ്ട് ഭയന്നു ഓടി വീണ് പലര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്.

എന്നാല്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ തെയ്യത്തിനു നേരെ കയ്യേറ്റത്തിന് മുതിര്‍ന്ന സംഭവം ഉണ്ടായിട്ടില്ല. തെയ്യത്തിനു നേരെ ഉണ്ടായ കയ്യേറ്റശ്രമവും ജനക്കൂട്ടത്തിന്റെ ആക്രോശവും അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ഇതിനെതിരെ കോലധാരിയും മടപ്പുര ഭാരവാഹികളും രംഗത്തെത്തി.

പേരാവൂര്‍ പ്രസ് ഫോറത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ തനിക്കെതിരെ കയ്യേറ്റം ഉണ്ടായിട്ടില്ലെന്നാണ് കോലധാരി കോളയാട് മുകേഷ് പണിക്കര്‍ പറഞ്ഞത്. ചിലര്‍ പ്രകോപിതരായി മുന്നോട്ടു വന്നെങ്കിലും തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. തെയ്യത്തെ ആക്രമിച്ചു എന്നത് വ്യാജ പ്രചരണമാണെന്ന് മടപ്പുര ഭാരവാഹികളും പറഞ്ഞു.

Tags: fake newsThillankericirculating edited videoattack Koladhari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

പുതിയ വാര്‍ത്തകള്‍

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.